"തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം | color= 2 }} <center> <poem> സമുദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  എന്റെ കേരളം
| color= 2
}}
<center> <poem>


സമുദ്ര തീരത്തിന്നരികത്തൊരു
പച്ചപ്പുതപ്പിൽ പൊതിഞ്ഞൊരു
മലഞ്ചെരുവിൽ ഒരു നാടുണ്ട്
കേരളമെന്നൊരു നാടുണ്ട്
കാട്ടാറുകളുടെ കള കള സംഗീതം
ഇളം തെന്നലിലാടുന്ന
ഇലകളുടെ ഈണം
കിളികൾതൻ കളകൂജനം കേട്ടുണരും
ശബ്ദ മുഖരിതമായ വനങ്ങളും
ചാഞ്ചാടിയാടുന്ന വയലേലകളിൽ
നെൽച്ചെടിമണികൾ കൊത്തിപ്പെറുക്കും
വെള്ളകൊക്കുകളെ കാണുവാൻ
എന്തുരസമെന്തൊരാനന്തം
</poem> </center>
{{BoxBottom1
| പേര്= പമികൃഷ്ണ പി യു
| ക്ലാസ്സ്=    5 സി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ഐ എം യു പി സ്കൂൾ അഴീക്കോട്
| സ്കൂൾ കോഡ്=  23445
| ഉപജില്ല=      കൊടുങ്ങല്ലൂർ
| ജില്ല=  തൃശൂർ
| തരം=      കവിത
| color=      4
}}

15:49, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം