emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,185
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> ലോകം ഇന്ന് കോവിഡ് -19 എന്ന മഹാമാരിയെ തുരത്താൻ കഠിന പ്രയത്നം നടതുറകയാണ് . ഈ സമയത്ത് ശുചിത്വത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം .പരിസ്ഥിതി ശുചിത്തവും വ്യക്തി ശുചിത്വവും നാം വളരെ ഏറെ സൂക്ഷിക്കണം . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കരുത് . ചപ്പു ചവറുകൾ നമ്മുടെ വീടിന്റെ ചുറ്റുപാടും കുമിഞ്ഞു കൂടരുത് | <p> ലോകം ഇന്ന് കോവിഡ് -19 എന്ന മഹാമാരിയെ തുരത്താൻ കഠിന പ്രയത്നം നടതുറകയാണ് . ഈ സമയത്ത് ശുചിത്വത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം .പരിസ്ഥിതി ശുചിത്തവും വ്യക്തി ശുചിത്വവും നാം വളരെ ഏറെ സൂക്ഷിക്കണം . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കരുത് . ചപ്പു ചവറുകൾ നമ്മുടെ വീടിന്റെ ചുറ്റുപാടും കുമിഞ്ഞു കൂടരുത് | ||
വരി 10: | വരി 10: | ||
നാം ജീവിക്കുന്ന പരിസ്ഥിതി മാലിന്യ മുക്തമാവേണ്ടത് പഞ്ചായത്തിന്റെയോ ആരോഗ്യ പ്രവർത്തകരുടെയോ ജോലിയല്ല . അത് നമ്മുടെ കൂടി കടമയാണെന്ന് നാം ഓർക്കണം . കൈകൾ സോപ്പിട്ട് കഴുകേണ്ടതിന്റെ പ്രാധാന്ന്യം നാം ഈ കൊറോണ കാലത്ത് നാം മനസ്സിലാക്കി കഴിഞ്ഞു . ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്ന് നാം തിരിച്ചറിയണം . പരിസ്ഥിതി ശുചിത്വത്തിലൂടെയും വ്യക്തിശുചിത്വത്തിലൂടെയും നമുക്ക് നമ്മുടെ നാടിനെയും വീടിനെയും രക്ഷിക്കാം . അതിലൂടെ തന്നെ ആരോഗ്യമുള്ള ഒരു ജനതക്കും നാടിനും വേണ്ടി നമുക്കും കണ്ണികൾ ആകാം .......</p> | നാം ജീവിക്കുന്ന പരിസ്ഥിതി മാലിന്യ മുക്തമാവേണ്ടത് പഞ്ചായത്തിന്റെയോ ആരോഗ്യ പ്രവർത്തകരുടെയോ ജോലിയല്ല . അത് നമ്മുടെ കൂടി കടമയാണെന്ന് നാം ഓർക്കണം . കൈകൾ സോപ്പിട്ട് കഴുകേണ്ടതിന്റെ പ്രാധാന്ന്യം നാം ഈ കൊറോണ കാലത്ത് നാം മനസ്സിലാക്കി കഴിഞ്ഞു . ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്ന് നാം തിരിച്ചറിയണം . പരിസ്ഥിതി ശുചിത്വത്തിലൂടെയും വ്യക്തിശുചിത്വത്തിലൂടെയും നമുക്ക് നമ്മുടെ നാടിനെയും വീടിനെയും രക്ഷിക്കാം . അതിലൂടെ തന്നെ ആരോഗ്യമുള്ള ഒരു ജനതക്കും നാടിനും വേണ്ടി നമുക്കും കണ്ണികൾ ആകാം .......</p> | ||
{{BoxBottom1 | |||
| പേര്= ദിൽഷ ഫാത്തിമ | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ.എൽ.പി.എസ് വിളത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 20639 | |||
| ഉപജില്ല= പട്ടാമ്പി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പാലക്കാട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Latheefkp | തരം= കഥ }} |