ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18232 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

15:01, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ഹോ! എന്തിനു വേണ്ടി നിൻ
താണ്ഡവം..
മതി വരുന്നില്ലേ, മാരി
നിനക്ക് മതി വരുന്നില്ലേ..
ഇനിയും പഠിക്കാത്തെ ജനതയേ..
ഇനിയും നീ ജാഗ്രതാലു വായില്ലേ...
മാരി നിൻ നിഴലായി വരുന്നു..
കൺതുറന്നിരിക്കുകയെപ്പോഴും
നിൻ നിഴലായി യമനായി
എപ്പോഴും നിൻ അരികിലുണ്ടവൻ...
ഹേ, ജനതയേ കൺതുറന്നിരിക്കുക..
നീയെപ്പോഴും കൺ തുറന്നിരിക്കുക..

 

അനന്യ കെ
4B ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത