"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p>
<p>
നമുക്കു ചുറ്റും കാണുന്നതും കാണാത്തതുമായ വസ്തുക്കളെ മൊത്തത്തിൽ പറയുന്ന പേരാണ് പരിസ്ഥിതി. നമുക്കു ചുറ്റും ധാരാളം വസ്തുക്കളുണ്ട്. ഈ പരിസ്ഥിതിയിൽ ജീവനുള്ള വസ്തുക്കളും ജീവനില്ലാത്ത വസ്തുക്കളും ഉണ്ട് ഇതിലുള്ള ഓരോ ജീവജാലങ്ങളെയും ജീവനുതുല്യം
'''ന'''മുക്കു ചുറ്റും കാണുന്നതും കാണാത്തതുമായ വസ്തുക്കളെ മൊത്തത്തിൽ പറയുന്ന പേരാണ് പരിസ്ഥിതി. നമുക്കു ചുറ്റും ധാരാളം വസ്തുക്കളുണ്ട്. ഈ പരിസ്ഥിതിയിൽ ജീവനുള്ള വസ്തുക്കളും ജീവനില്ലാത്ത വസ്തുക്കളും ഉണ്ട് ഇതിലുള്ള ഓരോ ജീവജാലങ്ങളെയും ജീവനുതുല്യം
സ്നേഹിക്കൽ നമ്മുടെ കടമയാണ്. ഈ പരിസ്ഥിതിയിൽ ഉള്ള മുഴുവൻ വസ്തുക്കളും വളരെ വിലപ്പെട്ടതും അന്യോന്യം ഉപകാരപ്രദവുമാണ്. നമ്മുടെ ചുറ്റുപാടിൽ നമ്മൾ നമ്മൾ കാണുന്ന വസ്തുക്കൾ മാത്രമല്ല കാണാത്തതുമായ ധാരാളം വസ്തുക്കൾ ഉണ്ട് ഉദാഹരണം

ഹൈഡ്രജൻ ഓക്സിജൻ കാർബൺ ഡൈ ഓക്സൈഡ് നമ്മുടെ അമ്മയാണ് പരിസ്ഥിതി ആ പരിസ്ഥിതിയെ നമ്മൾ അന്യോന്യം സംരക്ഷിക്കണം ആ പരിസ്ഥിതിയിൽ ഉള്ള ദാഹജലത്തിന് ഒരിക്കലും നമ്മൾ പാഴാക്കരുത്. ജല മലിനമാക്കി കളയരുത് അതുപോലെ തന്നെ പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന വായുമലിനീകരണം നമ്മൾ ശ്രദ്ധിക്കണം. ഇനി പറയാം വായുവും വെള്ളവും മലിനമാക്കി തീർത്താൽ നമുക്ക് ഒരിക്കലും ആരോഗ്യത്തോടെ ജീവിക്കാൻ സാധ്യമല്ല പരിസ്ഥിതിയിൽ ഉള്ള ഓരോ വസ്തുക്കൾക്കും ഉള്ള ആഹാരവും വെള്ളവും ഈ പരിസ്ഥിതിയിൽ തന്നെയുണ്ട്. അത് നശിപ്പിക്കാതെ നമ്മുടെ കടമയാണ്
ഹൈഡ്രജൻ ഓക്സിജൻ കാർബൺ ഡൈ ഓക്സൈഡ് നമ്മുടെ അമ്മയാണ് .<br>പരിസ്ഥിതി ആ പരിസ്ഥിതിയെ നമ്മൾ അന്യോന്യം സംരക്ഷിക്കണം ആ പരിസ്ഥിതിയിൽ ഉള്ള ദാഹജലത്തിന് ഒരിക്കലും നമ്മൾ പാഴാക്കരുത്. ജല മലിനമാക്കി കളയരുത് അതുപോലെ തന്നെ പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന വായുമലിനീകരണം നമ്മൾ ശ്രദ്ധിക്കണം. ഇനി പറയാം വായുവും വെള്ളവും മലിനമാക്കി തീർത്താൽ നമുക്ക് ഒരിക്കലും ആരോഗ്യത്തോടെ ജീവിക്കാൻ സാധ്യമല്ല പരിസ്ഥിതിയിൽ ഉള്ള ഓരോ വസ്തുക്കൾക്കും ഉള്ള ആഹാരവും വെള്ളവും ഈ പരിസ്ഥിതിയിൽ തന്നെയുണ്ട്. അത് നശിപ്പിക്കാതെ നമ്മുടെ കടമയാണ്<br>
നമ്മുടെ അറിവില്ലായ്മയുടെയും അത്യാഗ്രഹത്തെ യും കാരണം നിന്ന് നമ്മുടെ അമ്മയായ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുകയാണ്. മരം നട്ടുവളർത്തിയ കൃഷി ഇറക്കിയും മറ്റ് പ്രവർത്തനങ്ങൾ കൊണ്ട് നമ്മുടെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം. അതിനായി കുരുന്നുകൾ ആയ നാം നമ്മുടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉപദേശവും സഹകരണവും നമുക്ക് ആവശ്യമാണ്. വരുംതലമുറക്ക് പരിസ്ഥിതിയെ കൈമാറും നമ്മുടെ ഉത്തരവാദിത്വമാണ് അതുകൊണ്ട് പരിസ്ഥിതി സംരക്ഷിക്കൽ നമുക്ക് നിർബന്ധമാണ്.

</p>
</p>
വരി 21: വരി 21:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

15:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

മുക്കു ചുറ്റും കാണുന്നതും കാണാത്തതുമായ വസ്തുക്കളെ മൊത്തത്തിൽ പറയുന്ന പേരാണ് പരിസ്ഥിതി. നമുക്കു ചുറ്റും ധാരാളം വസ്തുക്കളുണ്ട്. ഈ പരിസ്ഥിതിയിൽ ജീവനുള്ള വസ്തുക്കളും ജീവനില്ലാത്ത വസ്തുക്കളും ഉണ്ട് ഇതിലുള്ള ഓരോ ജീവജാലങ്ങളെയും ജീവനുതുല്യം സ്നേഹിക്കൽ നമ്മുടെ കടമയാണ്. ഈ പരിസ്ഥിതിയിൽ ഉള്ള മുഴുവൻ വസ്തുക്കളും വളരെ വിലപ്പെട്ടതും അന്യോന്യം ഉപകാരപ്രദവുമാണ്. നമ്മുടെ ചുറ്റുപാടിൽ നമ്മൾ നമ്മൾ കാണുന്ന വസ്തുക്കൾ മാത്രമല്ല കാണാത്തതുമായ ധാരാളം വസ്തുക്കൾ ഉണ്ട് ഉദാഹരണം ഹൈഡ്രജൻ ഓക്സിജൻ കാർബൺ ഡൈ ഓക്സൈഡ് നമ്മുടെ അമ്മയാണ് .
പരിസ്ഥിതി ആ പരിസ്ഥിതിയെ നമ്മൾ അന്യോന്യം സംരക്ഷിക്കണം ആ പരിസ്ഥിതിയിൽ ഉള്ള ദാഹജലത്തിന് ഒരിക്കലും നമ്മൾ പാഴാക്കരുത്. ജല മലിനമാക്കി കളയരുത് അതുപോലെ തന്നെ പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന വായുമലിനീകരണം നമ്മൾ ശ്രദ്ധിക്കണം. ഇനി പറയാം വായുവും വെള്ളവും മലിനമാക്കി തീർത്താൽ നമുക്ക് ഒരിക്കലും ആരോഗ്യത്തോടെ ജീവിക്കാൻ സാധ്യമല്ല പരിസ്ഥിതിയിൽ ഉള്ള ഓരോ വസ്തുക്കൾക്കും ഉള്ള ആഹാരവും വെള്ളവും ഈ പരിസ്ഥിതിയിൽ തന്നെയുണ്ട്. അത് നശിപ്പിക്കാതെ നമ്മുടെ കടമയാണ്
നമ്മുടെ അറിവില്ലായ്മയുടെയും അത്യാഗ്രഹത്തെ യും കാരണം നിന്ന് നമ്മുടെ അമ്മയായ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുകയാണ്. മരം നട്ടുവളർത്തിയ കൃഷി ഇറക്കിയും മറ്റ് പ്രവർത്തനങ്ങൾ കൊണ്ട് നമ്മുടെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം. അതിനായി കുരുന്നുകൾ ആയ നാം നമ്മുടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉപദേശവും സഹകരണവും നമുക്ക് ആവശ്യമാണ്. വരുംതലമുറക്ക് പരിസ്ഥിതിയെ കൈമാറും നമ്മുടെ ഉത്തരവാദിത്വമാണ് അതുകൊണ്ട് പരിസ്ഥിതി സംരക്ഷിക്കൽ നമുക്ക് നിർബന്ധമാണ്.

ഫാത്തിമ ഫൈഹ
1 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം