"എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    പ്രകൃതി 
| color=  3     
}}
പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാൻ വേണ്ടിയാണ് ജൂൺ 5 പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നത്.

വരി 4: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= ഋഷികേശ്
| പേര്= ഋഷികേശ്
| ക്ലാസ്സ്=     <!-- 1B -->
| ക്ലാസ്സ്= 1B  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- എസ് സി വി എൽ പി എസ് ചിറയിൻകീഴ് തിരുവനന്തപുരം ആറ്റിങ്ങൽ -->
| സ്കൂൾ=     എസ് സി വി എൽ പി എസ് ചിറയിൻകീഴ്  
| സ്കൂൾ കോഡ്= 42327
| സ്കൂൾ കോഡ്= 42327
| ഉപജില്ല=      <!-- ആറ്റിങ്ങൽ  -->
| ഉപജില്ല=ആറ്റിങ്ങൽ        
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- ലേഖനം --> 
| തരം=  ലേഖനം  
| color=     <!-- 5-->
| color= 5  
}}
}}
{{Verification|name=PRIYA|തരം= ലേഖനം}}

14:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാൻ വേണ്ടിയാണ് ജൂൺ 5 പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നത്.

ആരോഗ്യകരവും സന്തോഷകരവുമായ ഒരു ജീവിതം ശുചിത്വ ത്തിലൂടെ നമുക്ക് നയിക്കാൻ കഴിയും. ഇപ്പോൾ നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കൊറോണ വൈറസ്. ഈ വൈറസിനെ നമുക്ക് വ്യക്തി ശുചിത്വത്തിലൂടെ അകറ്റിനിർത്താം. കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക, വസ്ത്രങ്ങൾ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക, ചൂടുവെള്ളം കുടിക്കുക, രോഗ ലക്ഷണങ്ങൾ ഉള്ളവർ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കുക. ഈ രീതിയിലൂടെ വൈറസ് വ്യാപിക്കുന്നത് തടയാൻ നമുക്ക് കഴിയും.

ഋഷികേശ്
1B എസ് സി വി എൽ പി എസ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം