"എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/അമ്മുവിന്റെ മടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('-ഒരിടത്ത് ഒരിടത്ത് അമ്മു എന്ന് പറയുന്ന കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
-ഒരിടത്ത് ഒരിടത്ത് അമ്മു എന്ന് പറയുന്ന കുട്ടിയുണ്ടായിരുന്നു. അവൾ മടിച്ചി ആയിരുന്നു. അവളുടെ മടി മാറ്റാൻ അവളുടെ അമ്മ അവൾക്കു ഒരു ചീര വിത്ത് നൽകിയിട്ട് ആ വിത്ത് ചെടിയാക്കി കാണിക്കാൻ പറഞ്ഞു. മനസില്ലാ മനസോടെ അവൾ ആ വിത്ത് നടാൻ തീരുമാനിച്ചു. അവൾ മടിയോടെ മണ്ണ് കുഴിച്ചു വിത്ത് നട്ടു. കുറെ ദിവസമായിട്ടും ആ വിത്ത് മുളചില്ല. ഇത് കണ്ട അമ്മ അവളുടെ മടി മാറ്റാൻ വീണ്ടും വിത്ത് നൽകി.. അതും മുളചില്ല. അമ്മ വീണ്ടും വീണ്ടും വിത്ത് നൽകിക്കൊണ്ടിരുന്നു. അവസാനം മടി കളഞ്ഞു നല്ല മനസോടെ അമ്മു വിത്ത് നട്ടു. അതിനെ പരിപാലിചപ്പോൾ ആ വിത്ത് നല്ലൊരു ചീര ചെടിയായി മാറി. നല്ല മനസോടെ പ്രയത്നിച്ചാൽ നല്ല ഫലം കിട്ടുമെന്ന് അവൾ മനസിലാക്കി.. അതോടെ അമ്മുവിന്റെ മടി മാറി നല്ല കുട്ടി ആയി തീർന്നു.
{{BoxTop1
| തലക്കെട്ട്= അമ്മുവിന്റെ മടി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
ഒരിടത്ത് ഒരിടത്ത് അമ്മു എന്ന് പറയുന്ന കുട്ടിയുണ്ടായിരുന്നു. അവൾ മടിച്ചി ആയിരുന്നു. അവളുടെ മടി മാറ്റാൻ അവളുടെ അമ്മ അവൾക്കു ഒരു ചീര വിത്ത് നൽകിയിട്ട് ആ വിത്ത് ചെടിയാക്കി കാണിക്കാൻ പറഞ്ഞു. മനസില്ലാ മനസോടെ അവൾ ആ വിത്ത് നടാൻ തീരുമാനിച്ചു. അവൾ മടിയോടെ മണ്ണ് കുഴിച്ചു വിത്ത് നട്ടു. കുറെ ദിവസമായിട്ടും ആ വിത്ത് മുളചില്ല. ഇത് കണ്ട അമ്മ അവളുടെ മടി മാറ്റാൻ വീണ്ടും വിത്ത് നൽകി.. അതും മുളചില്ല. അമ്മ വീണ്ടും വീണ്ടും വിത്ത് നൽകിക്കൊണ്ടിരുന്നു. അവസാനം മടി കളഞ്ഞു നല്ല മനസോടെ അമ്മു വിത്ത് നട്ടു. അതിനെ പരിപാലിചപ്പോൾ ആ വിത്ത് നല്ലൊരു ചീര ചെടിയായി മാറി. നല്ല മനസോടെ പ്രയത്നിച്ചാൽ നല്ല ഫലം കിട്ടുമെന്ന് അവൾ മനസിലാക്കി.. അതോടെ അമ്മുവിന്റെ മടി മാറി നല്ല കുട്ടി ആയി തീർന്നു.
{{BoxBottom1
{{BoxBottom1
| പേര്= ദ്വാദശി  
| പേര്= ദ്വാദശി  
| ക്ലാസ്സ്=     <!-- 4C-->
| ക്ലാസ്സ്= 4C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- എസ് സി വി എൽ പി എസ് ചിറയിൻകീഴ് തിരുവനന്തപുരം ആറ്റിങ്ങൽ -->
| സ്കൂൾ=     എസ് സി വി എൽ പി എസ് ചിറയിൻകീഴ്  
| സ്കൂൾ കോഡ്= 42327
| സ്കൂൾ കോഡ്= 42327
| ഉപജില്ല=       <!-- ആറ്റിങ്ങൽ -->
| ഉപജില്ല=   ആറ്റിങ്ങൽ  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=     <!--  കഥ   --> 
| തരം= കഥ    
| color=     <!-- 4 -->
| color=   4  
}}
}}

14:13, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മുവിന്റെ മടി

ഒരിടത്ത് ഒരിടത്ത് അമ്മു എന്ന് പറയുന്ന കുട്ടിയുണ്ടായിരുന്നു. അവൾ മടിച്ചി ആയിരുന്നു. അവളുടെ മടി മാറ്റാൻ അവളുടെ അമ്മ അവൾക്കു ഒരു ചീര വിത്ത് നൽകിയിട്ട് ആ വിത്ത് ചെടിയാക്കി കാണിക്കാൻ പറഞ്ഞു. മനസില്ലാ മനസോടെ അവൾ ആ വിത്ത് നടാൻ തീരുമാനിച്ചു. അവൾ മടിയോടെ മണ്ണ് കുഴിച്ചു വിത്ത് നട്ടു. കുറെ ദിവസമായിട്ടും ആ വിത്ത് മുളചില്ല. ഇത് കണ്ട അമ്മ അവളുടെ മടി മാറ്റാൻ വീണ്ടും വിത്ത് നൽകി.. അതും മുളചില്ല. അമ്മ വീണ്ടും വീണ്ടും വിത്ത് നൽകിക്കൊണ്ടിരുന്നു. അവസാനം മടി കളഞ്ഞു നല്ല മനസോടെ അമ്മു വിത്ത് നട്ടു. അതിനെ പരിപാലിചപ്പോൾ ആ വിത്ത് നല്ലൊരു ചീര ചെടിയായി മാറി. നല്ല മനസോടെ പ്രയത്നിച്ചാൽ നല്ല ഫലം കിട്ടുമെന്ന് അവൾ മനസിലാക്കി.. അതോടെ അമ്മുവിന്റെ മടി മാറി നല്ല കുട്ടി ആയി തീർന്നു.

ദ്വാദശി
4C എസ് സി വി എൽ പി എസ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ