"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= ലേഖനം}} |
13:59, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
കൂട്ടുകാരെ, കൊറോണ എന്ന വാക്കിപ്പോൾ നിങ്ങൾക്ക് പരിചിതമായിരിക്കുമല്ലോ. ഞാൻ ആദ്യമായി ഈ വാക്ക് കേട്ടത് മാർച്ച് ആദ്യത്തെ ആഴ്ചയായിരുന്നു. പരീക്ഷ, സെന്റോഫ് എന്നീ കാര്യങ്ങൾ ചർച്ച ചെയ്ത്കൊണ്ടിരുന്ന ഞങ്ങളുടെ ഇടയിലേക്ക് കടന്ന് വന്ന വാക്കാണ് കൊറോണ. ഇത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് നിന്നാണ് ആദ്യമായി കണ്ടെത്തിയതെന്ന് ഞാൻ അറിഞ്ഞു. എത്രപെട്ടന്നാണ് കൊറോണ ലോകം മുഴുവൻ വ്യാപിച്ചത് ! ലോകത്തിന് കോവിഡ്-19 എന്ന പേരും കിട്ടി. പിന്നീട് ലോക്ഡൗൺ ദിനങ്ങളായിരുന്നു. എല്ലാവരും വീട്ടിനുള്ളിലിരിപ്പായി. എല്ലാ ദിവസവും ജോലിക്ക് പോയിക്കൊണ്ടിരുന്ന എൻെറ അച്ഛനും അമ്മയും പുറത്തിറങ്ങാതായി. പരീക്ഷ മാറ്റിവെച്ചതിനാൽ എൻെറ ചേട്ടനും വീട്ടിലിരിപ്പായി. ഞാനും ചേട്ടനും കളിയും, ടിവി കാണലുമായി വീട്ടിലിരിക്കുകയാണ്. ഇപ്പോൾ കേരളത്തിൽ മാത്രമാണ് ഈ രോഗം ഏകദേശം നിയന്ത്രണവിധേയമായതെന്ന് അറിയാൻ കഴിഞ്ഞു. എന്നാലും ഒന്നരലക്ഷത്തിലധികം ആളുകൾ ലോകം മുഴുവൻ മരിച്ചുവെന്നറിഞ്ഞതിൽ എനിക്ക് അതിയായ സങ്കടമുണ്ട്. ഈ രോഗം വരാതിരിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കൈകൾ വൃത്തിയായി കഴുകുക, മാസ്ക് ഉപയോഗിക്കുക, വീട്ടിൽ തന്നെ ഇരിക്കുക തുടങ്ങിയവയാണ്. ഞാൻ അതൊക്കെ പാലിക്കുന്നുണ്ട്. നിങ്ങളും കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് സുരക്ഷിതരായി ഇരിക്കണം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം