"എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പ്രതിരോധശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      ഹൈമവതി വിലാസം യു പി സ്കൂൾ  
| സ്കൂൾ=      എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)
കുരക്കണ്ണി  
കുരക്കണ്ണി  
തിരുവനന്തപുരം  
തിരുവനന്തപുരം  
വരി 38: വരി 38:
| color=    3
| color=    3
}}
}}
{{Verification|name=വിക്കി2019|തരം = ലേഖനം}}

13:48, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധശക്തി

കോവിഡ് എന്ന മഹാമാരി ലോകമൊട്ടാകെ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ വർധിപ്പിച്ച് അപകടത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാണ് ഏറ്റവും അനുയോജ്യം .ഏതൊക്കെ ആഹാരങ്ങളാണ് പ്രതിരോധശേഷി നൽകുന്നതെന്ന് നമുക് പരിശോധിക്കാം നാരങ്ങ

ചെറുനാരങ്ങാ.ഓറഞ്ച്,മൂസംബി തുടങ്ങിയ നാരങ്ങാ വർഗ്ഗത്തിൽപ്പെട്ട ഫലങ്ങൾ വിറ്റാമിൻ സിയുടെ കലവറയാണ്.വിറ്റാമിൻ സി ശരീരസ്ഥിലെ വെളുത്ത രക്താണുക്കൾ വർധിപ്പിച്ച് അണുബാധ ചെറുക്കുന്നുണ്ട്.ഇവയുടെ ധാരാളമായ ഉപയോഗം നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കും.

ക്യാപ്സികം

വിറ്റാമിൻ സിയുടെ മറ്റൊരു കലവറയാണ് ഈ പച്ചക്കറി.വിറ്റാമിൻ സിയോടൊപ്പം എ ,ബി-6 ,കെ-1 ഇ ,തുടങ്ങിയ വിറ്റാമിനുകളുടേയും പൊട്ടാസിയം പോലെയുള്ള ധാതുക്കളുടെയും ഉറവിടമാണിത്.

വെളുത്തുള്ളി

വെളുത്തുള്ളിയുടെ രോഗപ്രതിരോധശേഷി ഏവർക്കും അറിവുള്ളതാണല്ലോ.നമ്മൾ വളരെ സാധാരണയായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഇതിൽ അല്ലിസിൻ അടങ്ങിയിരിക്കുന്നു.

ഇഞ്ചി

ചുക്കായിട്ടും പച്ചയായിട്ടും ഒക്കെ നമ്മൾ ഉപയോഗിക്കുന്ന ഇഞ്ചി ഒരൊന്നാന്തരം പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷ്യചേരുവയാണ്.ആന്റിഓക്സിഡന്റ്സ് അടങ്ങിയ ഇഞ്ചി ഇക്കാലത്തു ധാരാളമായി ഉപയോഗിക്കുമല്ലോ.

ഇലക്കറികൾ

ധാരാളം ഇലക്കറികൾ നമ്മുടെ ഭക്ഷണപ്പട്ടികയിൽ ഉള്ളതാണ്.ചീര,മുരിങ്ങയില,തഴുതാമയില,തകരയില,മാത്തന്റെ ഇല തുടങ്ങിയ വിവിധങ്ങളായ ഇലക്കറികൾ മലയാളികളുടെ ഭക്ഷണശീലമാണ്.വിറ്റാമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും മികച്ച ഉറവിടമായ ഇലക്കറികൾ പകുതി വേവിച്ചു കഴിക്കാൻ ശ്രെദ്ധിക്കുമല്ലോ .

രോഹൻ.ഡി
5 ബി എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ) കുരക്കണ്ണി തിരുവനന്തപുരം വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം