|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്=അഹങ്കാരം ആപത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| കിന്നരിക്കാട്ടിലെ കിന്നരിപ്പുഴയോരത്ത് ഒരു വലിയ മണിമാളിക ഉണ്ടായിരുന്നു.
| |
| അതിൽ ആരാണെന്നോ താമസിച്ചിരുന്നത്?
| |
| അഹങ്കാരിയും അത്യാഗ്രഹിയുമായ ചേന്നൻ കുറുക്കനും
| |
| ചേന്നൻറെ ഭാര്യ കേളി കുറുക്കച്ചിയും ആയിരുന്നു
| |
| .ചേന്നൻറെ സ്വഭാവത്തിൽ നിന്നു നേരെ മറിച്ചായിരുന്നു
| |
| കേളിയുടെ സ്വഭാവം ആരെയും ദ്രോഹിക്കാൻ അവൾക്ക് അറിയില്ലായിരുന്നു.
| |
| ഒരിക്കൽ കാട്ടിൽ ഒരു തിരഞ്ഞെടുപ്പു യോഗം നടന്നു.
| |
| കാട്ടിലെ സിംഹരാജൻറെ സേനാപതിയെ കണ്ടെത്തുന്നതിനു
| |
| വേണ്ടിയായിരുന്നു അത്.അതിൽ നാലു പേരായിരുന്നു മത്സരിക്കുന്നത്.
| |
| ചേന്നൻ കുറുക്കൻ,മിട്ടുക്കരടി,കോമൻ നായ,കോമപ്പൻ മാൻ.
| |
| ഇവരിൽ ഏറ്റവും അഹങ്കാരി ചേന്നൻ തന്നെയാണ്.
| |
| മറ്റുള്ളവരെ കളിയാക്കുക എന്നതായിരുന്നു ചേന്നൻറെ തൊഴിൽ.
| |
| കോമനും മിട്ടുവും കോമപ്പനും യാതൊരുവിധ പ്രചാരണങ്ങളും
| |
| നടത്തിയിരുന്നില്ല. എന്നാൽ ചേന്നനാകട്ടെ ഒരുപാട് അഹങ്കാരങ്ങളും
| |
| പ്രചാരണങ്ങളും കാട്ടിക്കൂട്ടി. ഒരു ദിവസം സിംഹരാജൻ പറഞ്ഞു`
| |
| നമ്മൾ തിരഞ്ഞെടുപ്പു വഴിയല്ല സേനാപതിയെ കണ്ടെത്തുന്നത്
| |
| മറിച്ച് ഒരു മത്സരത്തിലൂടെയാണ്.'ഇതു കേട്ടതും ചേന്നനാകെ
| |
| വെപ്രാളപ്പെട്ടു.താൻ ഇത്രയും ആഡംബരം നടത്തിയത്
| |
| തിരഞ്ഞെടുപ്പാണെന്നു കരുതിയാണ്.രാജാവ് മത്സരമേതെന്ന്
| |
| വിളംബരം ചെയ്തു.ഒരു ഓട്ടമത്സരം.` ഓട്ടമത്സരത്തിൽ ആരു
| |
| വിജയിക്കുന്നുവോ അവനാണെൻറെ സേനാപതി.'
| |
| അങ്ങനെ മത്സരം ആരംഭിച്ചു.അവർ പരസ്പരം മത്സരയോട്ടം തുടങ്ങി.
| |
| മാനിനാടോണോ കുറുക്കൻറെ കളി?ഓടിയോടി കോമപ്പൻമാൻ ജയിച്ചു.
| |
| അങ്ങനെ കോമപ്പനെ സേനാപതിയായി പ്രഖ്യാപിച്ചു.ആളുകൾ അവനെ
| |
| എടുത്തുപൊക്കി ആർപ്പുവിളിച്ചു.സ്വന്തം ഭാര്യയും കൂട്ടുകാരും ചേന്നനെ
| |
| കളിയാക്കി.അതിനുശേഷം ചേന്നൻ ആഡംബരവും അഹങ്കാരവും
| |
| ഉപേക്ഷിച്ചു. അഹങ്കാരം ആപത്താണെന്ന് അവന് മനസ്സിലായി.
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ഹരിത ഹരികുമാർ
| |
| | ക്ലാസ്സ്= 1B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പി.ആർ.ഡി.എസ് .യു.പി.എസ് .അമരപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 33324
| |
| | ഉപജില്ല= ചങ്ങനാശ്ശേരി<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=jayasankarkb| | തരം= കഥ}}
| |