Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=ശുചിത്വത്തിന്റെ പ്രസക്തി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ശുചിത്വത്തിന്റെ പ്രസക്തി അനുദിനം ചർച്ച ചൈയ്യപെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് . ശുചിത്വമില്ലായ്മ വരുത്തി വെക്കുന്ന മഹാവിപത്തുകൾ നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറമാണെന്നു വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കയാണ് ലോകം മുഴുവൻ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന KOVID 19 എന്ന മഹാമാരിയിൽ ശുചിത്വമില്ലായ്മയൂടേ പ്രസക്തി വളരെ വലുതാണ്. " മുൻകരുതൽ ചികിത്സയേക്കാൾ നല്ലത്" എന്ന പഴഞ്ചൊല്ല് അന്വർത്ഥമാകുകയാണ് ഇവിടെ. ഇന്നത്തെ നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിനു വളരെ അധികം പ്രാധാന്യമുണ്ട് . വിവിധ തരത്തിലുള്ള പകർച്ചവ്യാധികൾ തടയാൻ ശുചിത്വം അത്യാവശ്യമാണ് . മരുന്നികൾക്കു രണ്ടാം സ്ഥാനമാണ്. "വ്യക്തി ശുചിത്വം , സാമൂഹിക ശുചിത്വം , പരിസര ശുചിത്വം " ഇതായിരിക്കട്ടെ അടുത്ത തലമുറയുടെ മുദ്രാവാക്യം. രോഗങ്ങൾ വരാതിരിക്കാൻ വൃത്തിയായി കുളിക്കണം. ഇടക്കിടെ സോപ്പ് കൊണ്ട് കൈ കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും മറയ്ക്കണം. മൃഗങ്ങളായിട്ടുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. പച്ചക്കറികൾ ഇലക്കറികൾ പഴങ്ങൾ മുതലായ പോഷകമൂല്യമുള്ള ഭക്ഷണം ശീലമാക്കണം. നമ്മുടെ ശുചിത്വമില്ലായ്മ കൊണ്ട് കൂടിയാണ് കൊറോണ പോലുള്ള മാരകമായ വൈറസ് ഭൂമിയിൽ പടർന്നത്.
| |
| ലോകം മുഴുവനും സംഹാര താണ്ഡവമാടുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശുചിത്വമാണ് പ്രധാന ആയുധം . ആദ്യം ചൈനയിലെ വുഹാനിൽ നിന്നും പിന്നീട് പടർന്നു ഇന്ത്യയിലും എത്തിയ കൊറോണയിൽ പെട്ട് ധാരാളം ആളുകൾ മരിച്ചു. ഈ മഹാമാരിയെ പ്രതിരോധിക്കാൻ W H O പറയുന്നത് വ്യക്തിശുചിത്വവും പരിസര ശുചിത്വവും അനിവാര്യമാണ് എന്നാണ് . ശുചിത്വമില്ലായ്മയിലൂടെ പകരുന്ന രോഗങ്ങൾ നമ്മുടെ വീടിന്റെയും, നാടിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക ഭദ്രത തകർക്കുന്നതാണ്. ഓരോ മഹാമാരി വരുമ്പോളാണ് മനുഷ്യർക്ക് ശുചിത്വത്തെ കുറിച്ച് കൂടുതൽ ഓര്മ വരുന്നത്.
| |
| ഈ ലോക്ക്ഡൌൺ കാലത്തു നമ്മൾ ശീലിച്ച ശുചിത്വ ശീലം വരും തലമുറക്കും മാതൃക ആവട്ടെ .
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആലംഗീർ ബിന്യമിൻ
| |
| | ക്ലാസ്സ്= 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= നിർമല ഇംഗ്ലീഷ് മീഡിയം സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 24366
| |
| | ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ചാവക്കാട്
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
12:01, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം