"ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കോവിഡ്- 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്- 19 | color= 3 }} <center> <poem> തക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=    3
| color=    3
}}
}}
{{verification|name=vanathanveedu| തരം=കവിത}}

12:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്- 19


തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ
കണ്ണിയെ......
കാക്കണം കാക്കണം മാനവരാശിയെ
ഒന്നിച്ചു മുന്നേറാം സാമൂഹ്യ രക്ഷയ്ക്കായ്
കൈകൾ തമ്മിൽ കോർത്തിടാതെ കരളു തമ്മിൽ കോർത്തിടാം.....
നമുക്കൊന്നിക്കാം കൊറോണ തൻ മഹാമാരിയെ തുരത്തുവാനായ്
 

ഫിദ ഫാത്തിമ എം
2 C ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത