"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യമാണ് സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യമാണ് സമ്പത്ത് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Ebrahimkutty| തരം= കഥ}} |
10:37, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യമാണ് സമ്പത്ത്
അച്ഛന്റെയും അമ്മയുടെയും ഒരേഒരു മകനാണ് അപ്പു. സമ്പത്തിന്റെ നടുവിലാണ് അവൻ ജനിച്ചത്. അതുകൊണ്ടുതന്നെ അവൻ വിചാരിച്ചത് അവന്റെ കാൽകീഴിൽ എത്തും. ഏത് നേരവും ടീവിയിലും മൊബൈൽ ഫോണിലും ആണ് കളി. ഏത് നേരവും ഭക്ഷണവും ഉറക്കവും. അവനു മറ്റുകുട്ടികളെ പോലും ഇഷ്ട്ടമല്ല. അവൻ തടിച്ചു ഉരുണ്ട് വരാൻ തുടങ്ങി. അച്ഛനും അമ്മയ്ക്കും ഇതിൽ ആവലാതിയായി. ഡോക്ടർ പറഞ്ഞു ഒരുദിവസം 12ബക്കറ്റ് വെള്ളം കിണറ്റിൽ നിന്ന് കോരി എടുത്ത് കുടിച്ചിട്ട് അതിനുശേഷം 2മണിക്കൂർ ഒന്നും തന്നെ കഴിക്കാതെ കുടിക്കാൻ മരുന്നുകൊടുത്തു. ഇത് രണ്ടാഴ്ച ആവർത്തിക്കാൻ പറഞ്ഞു. പിന്നെ 15തവണ വീടിനു ചുറ്റും ഓടി നടക്കാനും പറഞ്ഞു. രണ്ടാഴ്ച കൊണ്ടുള്ള അവന്റെ മാറ്റം അത്ഭുതം തന്നെയായിരുന്നു. അപ്പു നന്നായി മെലിഞ്ഞു. മാത്രമല്ല അവന്റെ വെറുതെയിരിക്കുന്ന ശീലം ഇല്ലാതായി. അവൻ മറ്റു കുട്ടികളോടൊപ്പം കളിക്കാനും തുടങ്ങി. പിന്നെ അപ്പു മിടുക്കൻ ആയി ജീവിച്ചു.
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ