"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

10:36, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കൊറോണ എന്ന മഹാമാരി
ലോകമെങ്ങും പടർന്നല്ലോ
ചെറുതാം വൈറസ് ആണെങ്കിലും.
ലോകർക്കൊരു ഭയമായി,
നിസ്സാരമെന്ന് കരുതാതെ
ജാഗ്രതയൊടെ ജീവിക്കാൻ,
ഭയത്തെ ത്യജിക്കുക നമ്മൾ
ജാഗ്രതയോടെ പൊരുതിയിടാം
ജയിക്കും നാ ഈ മഹാമാരിയെ...

സാത്വിക് . കെ
3 മുത്തത്തി എസ് വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത