"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിഥി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

10:27, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിഥി
<poem>

എത്രയോ മനുഷ്യ ജന്മങ്ങൾ അന്തിയുറങ്ങുമീ ഭൂമിയിൽ എതയെത്ര ആശകൾ പൊലിഞ്ഞു പോയൊരീ മണ്ണിൽ മനുഷ്യാ നിൻ സൽപ്രവൃത്തി എത്രയെത്ര ആശകളെ കൊന്നൊടുക്കി എന്തു നേടി നീ എത്രയെത്ര ജീവൻ കവർന്നു നിൻ അമാനുഷിക പ്രവൃത്തിയാൽ ഒടുവിലിതാ വന്നിരിപ്പു നിൻ നഗ്നനേത്രങ്ങളാൽ മായപ്പെട്ട കൊറോണ മനുഷ്യ മനസ്സിൽ അഗ്നിയായ് പൊലിഞ്ഞു

മുഹമ്മദ്‌ ഫയാസ്. എം
6 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത