"യൂ.പി.എസ്. ഇലകമൺ/അക്ഷരവൃക്ഷം/ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=  3   
| color=  3   
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

10:21, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

മഴ വന്നു വേഗം മഴ വന്നു
കാർമേഘം കൂടി വന്നല്ലോ.
ചീറിപ്പായുന്ന മഴയാണേ
ഇടി വെട്ടി കൂടെ മിന്നലും
കാറ്റാകെ ആഞ്ഞു വീശുന്നേ
മരങ്ങളെല്ലാം ഒടിയുന്നേ
വീടുകളെല്ലാം ഇടിയുന്നേ
ആകാശം തെളിയുന്നേ
മഴയെല്ലാം പയ്യെ പോകുന്നേ.
 

ബിനിത
7A യു പി എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത