"യൂ.പി.എസ്. ഇലകമൺ/അക്ഷരവൃക്ഷം/ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മഴ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മഴ    
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    
}}
}}
<center> <poem>
<center> <poem>
വരി 13: വരി 13:
ആകാശം തെളിയുന്നേ
ആകാശം തെളിയുന്നേ
മഴയെല്ലാം പയ്യെ പോകുന്നേ.
മഴയെല്ലാം പയ്യെ പോകുന്നേ.
</center> </poem>
</poem> </center>
{{BoxBottom1
| പേര്=ബിനിത
| ക്ലാസ്സ്= 7A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= യു പി എസ്,ഇലകമൺ       
| സ്കൂൾ കോഡ്= 42250
| ഉപജില്ല= വർക്കല       
| ജില്ല=  തിരുവനന്തപുരം
| തരം= കവിത   
| color=  3 
}}
{{Verification|name=വിക്കി2019|തരം = കവിത  }}

10:21, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

മഴ വന്നു വേഗം മഴ വന്നു
കാർമേഘം കൂടി വന്നല്ലോ.
ചീറിപ്പായുന്ന മഴയാണേ
ഇടി വെട്ടി കൂടെ മിന്നലും
കാറ്റാകെ ആഞ്ഞു വീശുന്നേ
മരങ്ങളെല്ലാം ഒടിയുന്നേ
വീടുകളെല്ലാം ഇടിയുന്നേ
ആകാശം തെളിയുന്നേ
മഴയെല്ലാം പയ്യെ പോകുന്നേ.
 

ബിനിത
7A യു പി എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത