"എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വ്യാധി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

10:04, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യാധി


കൊറോണയെന്ന വ്യാധിയിങ്ങനെ 
നാൾക്കുനാൾ
പടരുമീ വേളയിൽ ഓർക്കുക കുഞ്ഞുങ്ങളെ ...
ഭയമല്ല വേണ്ടത് , കരുതിയിരിക്കവേണം
വീടിനുള്ളിൽ കഴിയണം ...
യാത്രയൊഴിവാക്കണം ...
ഒത്തൊരുമിച്ചിടാം...
സുരക്ഷിതരായ് നീങ്ങിടാം... തുരത്തി ടാ മീ വൈറസിനെ
എന്നേക്കുമായ് ....

ശ്രേയ P സന്തോഷ്.
1B എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത