ഉള്ളടക്കത്തിലേക്ക് പോവുക

"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/പൊരുതാം....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
MT 1227 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പൊരുതാം..... <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

10:04, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതാം.....

പടപൊരുത്തണം വിജയിക്കണം ചെറുത്തുനിൽകണം ഒറ്റക്കെട്ടായി ഇതിനെ
നമ്മൾ തോൽപിക്കണം

വുഹാൻ എന്നാ നഗരത്തിൽ നിന്നും കൊറോണ എന്നൊരു വില്ലനിതാ
നൃത്തം ചവിട്ടുന്ന ലാഘവത്താൽ തന്റെ ശത്രുവിലെല്ലാം പടരുന്നവൻ
ഇവൻ നമ്മളിലെങ്ങാനും വന്നുപോയാൽ പിന്നെ നമ്മുടെ കാര്യമോ കഷ്ടത്തിലാ

കൈ കഴുകുക മാസ്ക് ധരിക്കുക പുറത്തിറങ്ങാതിരിക്കുക
സാമൂഹിക അകലം പാലിച്ചിടുക

പടപൊരുത്തണം വിജയിക്കണം ചെറുത്തുനിൽകണം
ഒറ്റക്കെട്ടായി ഇതിനെ നമ്മൾ തോൽപിക്കണം

സർക്കാരിന്‌ നിർദേശങ്ങൾ പാലിക്കു പൊലീസുകാരെ അനുസരിക്കു
രാപ്പകലില്ലാതെ കഷ്ടപ്പെടും
 നമ്മുടെ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാർ നഴ്സുമാർ
എല്ലാം നമ്മുടെ ജീവൻ രക്ഷിച്ചീടും ഹീറോസല്ലോ

നമ്മളൊക്കെയും
കഥയറിയണം
അതിനൊത്തുനീങ്ങണം
ഈ കൊറോണ വൈറസ്സിവിടെ തലയറ്റു വീഴണം

കൈ കഴുകുക മാസ്ക് ധരിക്കുക പുറത്തിറങ്ങാതിരിക്കുക
സാമൂഹിക അകലം പാലിച്ചീടുക

പടപൊരുതണം വിജയിക്കണം
ചെറുത്തുനിൽകണം
ജാഗ്രതയോടെ നീങ്ങി അതിജീവിക്കണം
 

ആനന്ദ്. കെ
6 [[|മുത്തത്തി എസ് വി യു പി സ്കൂൾ]]
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത