"ജി.എൽ.പി.എസ്. തെയ്യങ്ങാട്/അക്ഷരവൃക്ഷം/തുടച്ചു മാറ്റാം നമുക്കൊന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുടച്ചുമാറ്റാ്ം നമുക്കൊന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  തുടച്ചുമാറ്റാ്ം നമുക്കൊന്നായ്<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  തുടച്ചു മാറ്റാം നമുക്കൊന്നായ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 37: വരി 37:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

09:56, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുടച്ചു മാറ്റാം നമുക്കൊന്നായ്

ലോകത്തെ മൊത്തം ദുരിതത്തിലാക്കുന്നു
ദുരിതത്തിലാഴ്ത്തിടുന്നു
കൊറോണ എന്ന ഭീകരൻ
ലോക ജനത ഒന്നടങ്കം
ഒന്നിനെ ഭയക്കുന്ന ഭൂമിയിലിതാദ്യ സംഭവം
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടി മുളച്ചു
ഈ ഭീകരൻ
ജാതിയില്ല ,മതമില്ല ,പ്രായമില്ല
വേണ്ടതോ ജീവനുള്ള ശരീരം മാത്രം
ആശുപത്രികൾ രോഗികളാൽ
നിറഞ്ഞിടുന്നു
ദിനം തോറും മരണം അവരെ
പുണർന്നിടുന്നു .
ആരാധനാലയങ്ങളില്ല
വിദ്യാലയങ്ങളില്ല
ആഘോഷങ്ങളൊന്നുമില്ല
എന്തൊരു ദുരിതക്കാഴ്ചയത്
ഭീതി വേണ്ട കൂട്ടരേ
തുടച്ചു മാറ്റാം നമുക്കൊന്നായ്
ഈ മഹാമാരിയെ
 

ഹൻഫ
1 സി ജി എൽ പി എസ് തെയ്യങ്ങാട്
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത