"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ധനികന്റെ അഹങ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 11: വരി 11:

ലോകം മുഴുവൻ രോഗം പടരാൻ തുടങ്ങി. ആ ഗ്രാമത്തിലും രോഗം പിടിച്ചു.ജനങ്ങളെല്ലാം പേടിച്ച് കഴിയുമ്പോൾ അദ്ദേഹം എല്ലാവരേയും പരിഹസിച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു പനി വന്നു. അദ്ദേഹം ഡോക്ടറെ കാണിച്ചു. ഡോക്ടർ അദ്ദേഹത്തിന് കൊറോണയാണെന്നു സ്ഥിതീകരിച്ചു. അദ്ദേഹത്തിനോട് ഐസോലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടു.അപ്പോഴാണ് ഈ രോഗത്തിന്റെ ഗൗരവം അദ്ദേഹത്തിന് മനസ്സിലായത്.പണം ഉളളതു കൊണ്ടുമാത്രം അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.ഇങ്ങനെ ഒരു മഹാരോഗം വന്നതു കൊണ്ട് തന്നെ ഉളളവനും ഇല്ലാത്തവരും ഒരുപോലെയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.പിന്നീടുളള ജീവിതം സാധാരണ ജനങ്ങളെപ്പോലെ അദ്ദേഹം ജീവിച്ചു.

<p> <br>
<br>
{{BoxBottom1
{{BoxBottom1
| പേര്= ആദിഷ.പി
| പേര്= ആദിഷ.പി
2,192

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/876626" എന്ന താളിൽനിന്ന് ശേഖരിച്ചത്