"ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/ സ്വരാക്ഷരവും ......കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/സ്വരാക്ഷരവും ......കൊറോണയും | സ്വരാക്ഷരവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/സ്വരാക്ഷരവും ......കൊറോണയും | സ്വരാക്ഷരവും ......കൊറോണയും]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  സ്വരാക്ഷരവും ......കൊറോണയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  സ്വരാക്ഷരവും ......കൊറോണയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 7: വരി 7:




                                                 സ്വരാക്ഷരവും ......കൊറോണയും
                                                  


   
   
വരി 24: വരി 24:
ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം
ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം
അംഗബലം കുറയാതെ നാടിനെ കാത്തീടാം  
അംഗബലം കുറയാതെ നാടിനെ കാത്തീടാം  
                                      നിഹാന
                                       
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എം എച് എസ് നടയറ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.എം.എച്ച്.എസ്. നടയറ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42057
| സ്കൂൾ കോഡ്= 42057
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 38: വരി 38:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

22:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്വരാക്ഷരവും ......കൊറോണയും



                                                

 
അകലം പാലിക്കുക
ആൾക്കൂട്ടം ഒഴിവാക്കുക
ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകാം
ഈശ്വര തുല്യരാണ് ആരോഗ്യപ്രവർത്തകർ
ഉപയോഗിക്കാം മുഖാവരണം
ഊഷ്മളമാകുക കുടുംബ ബന്ധങ്ങൾ
ഋഷിവര്യൻ പോലെ ജീവിക്കുക
എപ്പോഴും ശുചിത്വം പാലിക്കണം
ഏർപ്പെടാം കാർഷിക വൃത്തിയിൽ
ഐക്യത്തോടെ നിയമം പാലിക്കാം
ഒഴിവാക്കാം യാത്രകൾ
ഓടിച്ചുവിടാം കൊറോണയെ
ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം
അംഗബലം കുറയാതെ നാടിനെ കാത്തീടാം
                                        
 

നിഹാന
5A ജി.എം.എച്ച്.എസ്. നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത