"ജി.എൽ.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ ശുചിത്വം | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
ജഗ്ഗുവും സോനുവും കൂട്ടുകാരായിരുന്നു, ഒരു ദിവസം ജഗ്ഗുവിനു പനി വന്നു. ജഗ്ഗു ഡോക്ടറുടെ അടുത്ത് ചെന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു ജഗ്ഗു, നിനക്ക് കോവിഡ്-19 രോഗമാണെന്ന് തോന്നുന്നു, രക്തം | ജഗ്ഗുവും സോനുവും കൂട്ടുകാരായിരുന്നു, ഒരു ദിവസം ജഗ്ഗുവിനു പനി വന്നു. ജഗ്ഗു ഡോക്ടറുടെ അടുത്ത് ചെന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു ജഗ്ഗു, നിനക്ക് കോവിഡ്-19 രോഗമാണെന്ന് തോന്നുന്നു, രക്തം പരിശോധിച്ചിട്ട് പറയാം. ഇതു കേട്ട് ജഗ്ഗുവിനു പേടിയായി. പേടിക്കണ്ട ജഗ്ഗു, നീ കളിയ്ക്കാൻ പോകരുത്, വീട്ടിൽ ഇരിക്കണം. കൈകൾ നന്നായി സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കഴുകണം, പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കണം, ശുചിത്വം പാലിക്കണം, ഡോക്ടർ പറഞ്ഞത് ജഗ്ഗു അനുസരിച്ചു. ജഗ്ഗുവിനോടൊപ്പം കളിയ്ക്കാൻ സോനു വന്നപ്പോൾ ജഗ്ഗു പറഞ്ഞു, സോനു എനിക്ക് പനിയാണ്. എന്റെ പനി മാറിയിട്ട് നമുക്ക് കളിക്കാം. ജഗ്ഗു വീണ്ടും ഡോക്ടറെ കാണാൻ ചെന്നു. ജഗ്ഗു, നിനക്ക് സാധാരണ പനിയാണ്, കൊവിഡ്-19 അല്ല. ഡോക്ടർ പറഞ്ഞത് കേട്ട് ജഗ്ഗുവിനു സമാധാനമായി | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= തന്മയ് കൃഷ്ണ പി ആർ | | പേര്= തന്മയ് കൃഷ്ണ പി ആർ | ||
വരി 12: | വരി 12: | ||
| സ്കൂൾ കോഡ്= 24301 | | സ്കൂൾ കോഡ്= 24301 | ||
| ഉപജില്ല= കുന്നംകുളം | | ഉപജില്ല= കുന്നംകുളം | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= കഥ | | തരം= കഥ | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification|name=Sunirmaes| തരം= കഥ}} |
21:54, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ കാലത്തെ ശുചിത്വം
ജഗ്ഗുവും സോനുവും കൂട്ടുകാരായിരുന്നു, ഒരു ദിവസം ജഗ്ഗുവിനു പനി വന്നു. ജഗ്ഗു ഡോക്ടറുടെ അടുത്ത് ചെന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു ജഗ്ഗു, നിനക്ക് കോവിഡ്-19 രോഗമാണെന്ന് തോന്നുന്നു, രക്തം പരിശോധിച്ചിട്ട് പറയാം. ഇതു കേട്ട് ജഗ്ഗുവിനു പേടിയായി. പേടിക്കണ്ട ജഗ്ഗു, നീ കളിയ്ക്കാൻ പോകരുത്, വീട്ടിൽ ഇരിക്കണം. കൈകൾ നന്നായി സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കഴുകണം, പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കണം, ശുചിത്വം പാലിക്കണം, ഡോക്ടർ പറഞ്ഞത് ജഗ്ഗു അനുസരിച്ചു. ജഗ്ഗുവിനോടൊപ്പം കളിയ്ക്കാൻ സോനു വന്നപ്പോൾ ജഗ്ഗു പറഞ്ഞു, സോനു എനിക്ക് പനിയാണ്. എന്റെ പനി മാറിയിട്ട് നമുക്ക് കളിക്കാം. ജഗ്ഗു വീണ്ടും ഡോക്ടറെ കാണാൻ ചെന്നു. ജഗ്ഗു, നിനക്ക് സാധാരണ പനിയാണ്, കൊവിഡ്-19 അല്ല. ഡോക്ടർ പറഞ്ഞത് കേട്ട് ജഗ്ഗുവിനു സമാധാനമായി
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ