"മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/കാലങൾ മാറുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലങ്ങൾ മാറുമ്പോൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:


{{BoxBottom1
{{BoxBottom1
| പേര്= അമിത പി
| പേര്= അനീറ്റ  വി  ജോസഫ്
| ക്ലാസ്സ്= 6 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 38: വരി 38:
| ഉപജില്ല= ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

21:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലങ്ങൾ മാറുമ്പോൾ

മാറുന്നു മാറുന്നു മനുഷ്യൻ്റെ മനസ്സിന്നു
വസ്ത്രങ്ങൾ നമ്മൾ മാറുന്നപോൽ
ഒറ്റിക്കൊടുക്കാൻ ചതിക്കാൻ കുടുക്കാൻ
എല്ലാരുമെന്തേ തുനിഞ്ഞിറങ്ങി
മർത്യ മനസ്സിൻ്റെ ആഴങ്ങളിൽ പോലും
സ്നേഹത്തിൻ്റെ ഒരു അംശമില്ലാ
ജാതിയും മതവും എന്തേയിന്നിങ്ങനെ
ദൈവത്തെ മറന്നു കളിച്ചിടുന്നു
സ്നേഹവും കരുണയുമായ ദൈവത്തിൻ
പേരുകൾ ചൊല്ലി കലഹിക്കുന്നു
ചതി തൻ വലയിലകപ്പെട്ടു പോയവർ
പാവം അവരിനി എന്തുചെയ്യാൻ
NEW GENERATION ൻ്റെ കാലത്ത് നാമെല്ലാം
ഫോണിൽ കളിച്ചു രസിച്ചിടുമ്പോൾ
ഭൂമിയോ നമ്മളെ ഒന്നാകെ സൃഷ്‌ടിച്ച
സ്രഷ്ടാവാം ദൈവത്തെ ഓർത്തിടേണം
മാറുന്ന മാറുന്ന മനുഷ്യ മനസ്സിൻ്റെ
ഒരു കോണിലെങ്കിലും ദൈവമേ നീ
നന്മയായ് സ്നേഹമായ്
ജ്ഞാനമായ് ബുദ്ധിയായ്
കെടാവിളക്കായി നീ ശോഭിക്കണേ.

 


അനീറ്റ വി ജോസഫ്
7 എ എം പി യു പി പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത