ഉള്ളടക്കത്തിലേക്ക് പോവുക

"പാതിരിയാട് വെസ്റ്റ്എൽ.പി.എസ്/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14330 (സംവാദം | സംഭാവനകൾ)
No edit summary
Sheejavr (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| സ്കൂൾ= പാതിരിയാട് വെസ്റ്റ് എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= പാതിരിയാട് വെസ്റ്റ് എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14330  
| സ്കൂൾ കോഡ്=14330  
| ഉപജില്ല=  തലശേരി നോർത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തലശ്ശേരി നോ‍ർത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=vrsheeja| തരം=കവിത}}

21:34, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാട്ടം

പോരാടുവാൻ നേരമായി കൂട്ടരെ
നാം പോരാടുവാൻ നേരമായി
ദൂരെയെറിയാം നമുക്കീ ദുരന്തത്തെ
ഒഴിവാക്കിടാം സ്നേഹഹസ്തദാനം
ഒന്നകന്നിരുന്നാലും പിണങ്ങേണ്ടതില്ല നാം
ഇാ ലോക നന്മയ്ക്കുു വേണ്ടി
ജാഗ്രതയോടെ ശുചിത്വത്തോടെ
ഒരുമിച്ചു പോരാടാം നമുക്ക്
ആരോഗ്യരക്ഷക്കു വേണ്ടി
അറിവുള്ളവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ
അനുസരിക്കാം നാളെയുടെ നന്മയ്ക്കായി
നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം
 

അലോക് കെ
4 പാതിരിയാട് വെസ്റ്റ് എൽ പി സ്കൂൾ
തലശ്ശേരി നോ‍ർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത