"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/കെവിഡ് നൈറ്റീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
ഈ ലോകത്തെ മാറ്റി മറിച്ച ഒരു രോഗമാണ് കൊറോണ വൈറസ്.... കൊറോണയുടെ മറ്റൊരു പേരാണ് |
ഈ ലോകത്തെ മാറ്റി മറിച്ച ഒരു രോഗമാണ് കൊറോണ വൈറസ്.... കൊറോണയുടെ മറ്റൊരു പേരാണ് കൊവിഡ് നൈ൯റ്റീൻ. ഈ കൊറോണയുടെ തുടക്കം ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ വെച്ചാണ്. കൊറോണ ഇന്ത്യയിൽ വന്നത് ചൈനയിലെ ഒരാൾ ഇന്ത്യയിൽ വന്നിട്ടാണ്. കൊറോണ പകരുന്ന ഒരു വൈറസ് ആണ്. നിപ്പയെക്കാൾ വേഗം പകരുന്നതും പേടിപെടുത്തുന്നതുമായ ഒരു വൈറസ് ആണ് കൊറോണ. അതിന്റെ പ്രധാന ലക്ഷണങ്ങൾ :--" ശ്യാസതടസ്സം, പനി, ചുമ, ക്ഷീണം, ശരീര തളർച്ച " ഇന്ത്യയിൽ കൊറോണ വന്നപ്പോൾ ലിസ്റ്റിൽ ഏറ്റവും കൂടുതൽ കൊറോണ ഉള്ള ആളുകൾ ഉള്ളത് കേരളത്തിൽ ആയിരുന്നു. ഒരു മാസത്തിനു ശേഷം കേരളം ലിസ്റ്റിൽ അവസാനസ്ഥാനത്തായി. മഹാരാഷ്ട്ര ലിസ്റ്റിൽ ഒന്നാമതായി. കൊറോണ ഉള്ളത് കാരണം ഇപ്പോൾ വീട്ടിന്റെ പരിസരത്തോ റോഡുകളിലോ ആരും ഇല്ല. കഴിഞ്ഞ ആഴ്ച മുതൽ കടകളൊക്കെ തുറന്നിരുന്നു. പക്ഷെ, രാവിലെ 7 മണി മുതൽ വൈകീട്ട് 5 മണി വരെ ആണ് കടകൾ തുറക്കുക. ഇപ്പോൾ ഒരു നിയമം വന്നു, മെയ് 3 ന് എല്ലാ കടകളും തുറക്കും രാവിലെ മുതൽ രാത്രി വരെ. പക്ഷെ നീയെന്ത്രണങ്ങൾ ഉണ്ടാവുന്നതാണ്. മെയ് 3ന് ലോക്ക്ഡൌൺ അവസാനിക്കും. കൊറോണ വൈറസ് ചുമയും തുമ്മലും വഴി അന്തരീക്ഷത്തിൽ പകരും. വായ, കണ്ണ്, മൂക്ക് എന്നിവകളിലൂടെ കൊറോണ അകത്ത് കടക്കും. പ്രായം കൂടിയവരിലും കുട്ടികളിലും ആണ് കൊറോണ കൂടുതൽ പകരുന്നത്. ഈ രോഗം കൂടുതൽ പകരാതിരിക്കാൻ ചെയ്യേണ്ടത്..... " ജനതിരക്ക് ഒഴിവാക്കുക, കൈകൾ എപ്പോഴും കഴുകികൊണ്ടിരിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല കൊണ്ട് മുഖം മൂടുക, കൈ കൊണ്ട് കണ്ണും മൂക്കും വായയും സ്പർശിക്കാതിരിക്കുക... എല്ലാവരും ഒത്തു നിന്ന് ഈ രോഖത്തെ തടയണം
STAY HOME
| STAY HOME
STAY SAFE
| STAY SAFE
വരി 18: | വരി 18: | ||
{{Verification|name=Ebrahimkutty| തരം= ലേഖനം}} |
21:09, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊവിഡ് നൈ൯റ്റീൻ
ഈ ലോകത്തെ മാറ്റി മറിച്ച ഒരു രോഗമാണ് കൊറോണ വൈറസ്.... കൊറോണയുടെ മറ്റൊരു പേരാണ് കൊവിഡ് നൈ൯റ്റീൻ. ഈ കൊറോണയുടെ തുടക്കം ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ വെച്ചാണ്. കൊറോണ ഇന്ത്യയിൽ വന്നത് ചൈനയിലെ ഒരാൾ ഇന്ത്യയിൽ വന്നിട്ടാണ്. കൊറോണ പകരുന്ന ഒരു വൈറസ് ആണ്. നിപ്പയെക്കാൾ വേഗം പകരുന്നതും പേടിപെടുത്തുന്നതുമായ ഒരു വൈറസ് ആണ് കൊറോണ. അതിന്റെ പ്രധാന ലക്ഷണങ്ങൾ :--" ശ്യാസതടസ്സം, പനി, ചുമ, ക്ഷീണം, ശരീര തളർച്ച " ഇന്ത്യയിൽ കൊറോണ വന്നപ്പോൾ ലിസ്റ്റിൽ ഏറ്റവും കൂടുതൽ കൊറോണ ഉള്ള ആളുകൾ ഉള്ളത് കേരളത്തിൽ ആയിരുന്നു. ഒരു മാസത്തിനു ശേഷം കേരളം ലിസ്റ്റിൽ അവസാനസ്ഥാനത്തായി. മഹാരാഷ്ട്ര ലിസ്റ്റിൽ ഒന്നാമതായി. കൊറോണ ഉള്ളത് കാരണം ഇപ്പോൾ വീട്ടിന്റെ പരിസരത്തോ റോഡുകളിലോ ആരും ഇല്ല. കഴിഞ്ഞ ആഴ്ച മുതൽ കടകളൊക്കെ തുറന്നിരുന്നു. പക്ഷെ, രാവിലെ 7 മണി മുതൽ വൈകീട്ട് 5 മണി വരെ ആണ് കടകൾ തുറക്കുക. ഇപ്പോൾ ഒരു നിയമം വന്നു, മെയ് 3 ന് എല്ലാ കടകളും തുറക്കും രാവിലെ മുതൽ രാത്രി വരെ. പക്ഷെ നീയെന്ത്രണങ്ങൾ ഉണ്ടാവുന്നതാണ്. മെയ് 3ന് ലോക്ക്ഡൌൺ അവസാനിക്കും. കൊറോണ വൈറസ് ചുമയും തുമ്മലും വഴി അന്തരീക്ഷത്തിൽ പകരും. വായ, കണ്ണ്, മൂക്ക് എന്നിവകളിലൂടെ കൊറോണ അകത്ത് കടക്കും. പ്രായം കൂടിയവരിലും കുട്ടികളിലും ആണ് കൊറോണ കൂടുതൽ പകരുന്നത്. ഈ രോഗം കൂടുതൽ പകരാതിരിക്കാൻ ചെയ്യേണ്ടത്..... " ജനതിരക്ക് ഒഴിവാക്കുക, കൈകൾ എപ്പോഴും കഴുകികൊണ്ടിരിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല കൊണ്ട് മുഖം മൂടുക, കൈ കൊണ്ട് കണ്ണും മൂക്കും വായയും സ്പർശിക്കാതിരിക്കുക... എല്ലാവരും ഒത്തു നിന്ന് ഈ രോഖത്തെ തടയണം STAY HOME
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം