"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ലഘുവിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലഘുവിവരണം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പ്രിയ കൂട്ടുകാരേ
          ഇന്ന് നമ്മുടെ എല്ലാവരുടേയും സംസാരവിഷയം കോവിഡ് 19 ആണല്ലോ ' ചൈനയിലെ വൂ ഹാനിൽ ഡിസംബർ 2019 നാണ് ഈ വൈറസ് ആദ്യമായി പൊട്ടി പുറപ്പെട്ടത് അതിനു ശേഷം മൂന്ന് മാസം കൊണ്ട് ഇത് ലോക രാജ്യങ്ങളെ പിടിച്ചുകുലുക്കി ഇന്ന് നമ്മുടെ ലോകം ഭീതിയോടെയാണ് ഈ സൂഷ്മ കീ ടാണു വിനെ നോക്കുന്നത് നമ്മുടെ ശാസ്ര്ത ലോകത്തിന് പോലും കണ്ടു പിടിക്കാൻ പറ്റാത്ത ഈ മഹാമാരി മാനവ സമൂഹത്തെ കൊന്നൊടുക്കുന്നു. പ്രിയ സുഹൃത്തുക്കളെ നമുക്കും ഈ വിപത്തിനെ തടയാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാം വീട്ടിനുള്ളിലിരുന്നും മാസ്ക് ധരിച്ചും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകിയും സർക്കാരിനൊപ്പം നില്ക്കാം . നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഭീതിയല്ല വേണ്ടത് ഒറ്റക്കെട്ടായുള്ള പ്രവർത്തനം ആണ്.
{{BoxBottom1
| പേര്= അക്ഷയ് ബാബു 
| ക്ലാസ്സ്= +1 കോമേഴ്സ്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26033
| ഉപജില്ല=എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=ലേഖനം }}

21:04, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലഘുവിവരണം

പ്രിയ കൂട്ടുകാരേ

         ഇന്ന് നമ്മുടെ എല്ലാവരുടേയും സംസാരവിഷയം കോവിഡ് 19 ആണല്ലോ ' ചൈനയിലെ വൂ ഹാനിൽ ഡിസംബർ 2019 നാണ് ഈ വൈറസ് ആദ്യമായി പൊട്ടി പുറപ്പെട്ടത് അതിനു ശേഷം മൂന്ന് മാസം കൊണ്ട് ഇത് ലോക രാജ്യങ്ങളെ പിടിച്ചുകുലുക്കി ഇന്ന് നമ്മുടെ ലോകം ഭീതിയോടെയാണ് ഈ സൂഷ്മ കീ ടാണു വിനെ നോക്കുന്നത് നമ്മുടെ ശാസ്ര്ത ലോകത്തിന് പോലും കണ്ടു പിടിക്കാൻ പറ്റാത്ത ഈ മഹാമാരി മാനവ സമൂഹത്തെ കൊന്നൊടുക്കുന്നു. പ്രിയ സുഹൃത്തുക്കളെ നമുക്കും ഈ വിപത്തിനെ തടയാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാം വീട്ടിനുള്ളിലിരുന്നും മാസ്ക് ധരിച്ചും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകിയും സർക്കാരിനൊപ്പം നില്ക്കാം . നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഭീതിയല്ല വേണ്ടത് ഒറ്റക്കെട്ടായുള്ള പ്രവർത്തനം ആണ്.
അക്ഷയ് ബാബു
+1 കോമേഴ്സ് സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം