"ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/മാതൃക നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= നാജിയ ഒ
| പേര്= നാജിയ ഒ
| ക്ലാസ്സ്= 6 B
| ക്ലാസ്സ്= 7 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 19:
| color= 2
| color= 2
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

21:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാതൃക നാട്


തമിഴ്നാടിന്റെയും കർണാടകയുടെയും അയൽ സംസ്ഥാനമായ പച്ചപ്പ് നിറഞ്ഞ മനോഹരമായ കൊച്ചു നാട് അറിയാമോ... അതാണ് നമ്മുടെ കേരളം.എല്ലാ ജനങ്ങളും ഒത്തുചേർന്ന് സ്നേഹത്തോടെ വസിക്കുന്ന സുന്ദര സംസ്ഥാനം .കുറേ കാലമൊന്നും ഈ സ്നേഹം നിലനിന്നില്ല. പരസ്പ സ്നേഹങ്ങൾ കുറഞ്ഞു വന്നു. അങ്ങനെ കുറേ കാലങ്ങൾക്ക് ശേഷം ദൈവം നമ്മിലേക്ക് പല പരീക്ഷണങ്ങൾ തന്നു .അതിലെല്ലാം ജനങ്ങൾ സ്വയം സംരക്ഷണത്തിന് വേണ്ടി പരിഹാരങ്ങൾ കണ്ടു. പിന്നെയാണ് ഈ വർഷം കൊറോണ എന്ന മാരകമായ രോഗം നമ്മിലേക്ക് അയച്ചു. ലോകത്താകെ ഇത് പടർന്ന് പന്തലിച്ചു .സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത് എന്ന് മനസ്സിലായപ്പോൾ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. അപ്പോൾ പ്രകൃതി രമണീയമായ ഒരു കാര്യം കാണുന്നത്.പ്രകൃതിയെ സ്നേഹിക്കുന്നവർ അതായത് മൃഗങ്ങൾ അതുപോലുള്ളവ സന്തോഷിക്കുന്നു. മരങ്ങൾ വളർന്ന് പന്തലിക്കുന്നു, എങ്ങും ശുദ്ധമായ വായു അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്നു, പുഴകളിൽ ശുദ്ധമായ ജലം ,ചെടികൾ കായ്ക്കാനും പുഷ്പിക്കാനും തുടങ്ങി.അങ്ങനെ പല അത്ഭുതങ്ങൾ. മാത്രമല്ല നമ്മുടെ കേരളം പ്രതിരോഗത്തിനുള്ള മാർഗം കണ്ടു എന്ന് ഈ കൊറോണ കാലത്ത് പറയുന്നു.കേരളമാണ് ലോകത്താകെ മാതൃകയായ കൊച്ചു നാട്.പണ്ടത്തെ സ്വഭാവം കേരള ജനത വീണ്ടെടുക്കണം. എന്നാലെ നമ്മുടെ കേരളം സൗഹൃദത്തോടെ മുന്നോട്ടു നിങ്ങാൻ സാധിക്കുകയുള്ളൂ...... എനിയുള്ള കാലത്തേക്ക് നമുക്ക് കൈകോർത്ത് പിടിക്കാം ....

നാജിയ ഒ
7 B ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം