"തന്നട ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

20:58, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്തിരി കുഞ്ഞൻ


ഭയന്നീടില്ല നാം
കൊറോണയെന്നൊരു ഭീകരനെ
കൈകൾ സോപ്പിട്ട് കഴുകീടാം
കൊറോണയെ തുരത്തീടാം
മുഖം മറച്ചുനടന്നീടാം
ജാഗ്രതയോടെ നേരിടാം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
ശുചിത്വം നമുക്ക് പാലിക്കാം

 

മുഹമ്മദ് ഷാസിൻ
2 തന്നട ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത