"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ വിഷു <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
20:51, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ കാലത്തെ വിഷു
ഈ വിഷുക്കാലം ഒട്ടും ആഘോഷമായിരുന്നില്ല. സാധാരണ വിഷുക്കാലങ്ങളിൽ കിട്ടാറുള്ള പുത്തനുടുപ്പോ വിഷു കൈനീട്ടാമോ ഒന്നും ഉണ്ടായിരുന്നില്ല കൂട്ടുകാർക്കൊപ്പം ആഹ്ലാദങ്ങളോ കളി ചിരിയോ ഒന്നും ഇല്ലാതെയായിരുന്നു ഈ വിഷുദിനം കടന്നുപോയത് . എന്റെ ഓർമ്മയിൽ ഒരു പടക്കം പോലും പൊട്ടാത്ത ഒരു വിഷു ആയിരുന്നു ഈ കോറോണകാലത്തെ വിഷു. എങ്കിലും വീട്ടിലുള്ള സാധാനങ്ങൾ കൊണ്ട് ചെറിയൊരു വിഷു കണി ഒരുക്കിയായിരുന്നു വിഷുവിന് തുടക്കമിട്ടത് . നിലവിളക്ക് , നെല്ല് , അരി, നാളികേരം,വെള്ളരിക്ക, നാണയം, ശ o ഖ് , ശ്രീകൃഷ്ണന്റെ പടം എന്നിവകൊണ്ടാണ് അച്ഛൻ കണിയൊരുക്കി വെളുപ്പിന് കാണിച്ചു തന്നത് . ലോകമെങ്ങുമുള്ള ഈ കൊറോണ വൈറസിനെ അതിജീവിക്കാൻ എല്ലാവർക്കും കഴിയണമേയെന്ന് അന്ന് ഞാൻ പ്രാർത്ഥിച്ചു പോയി. ഇതായിരുന്നു എന്റെ മനസ്സിലെ വിഷു ചിന്ത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം