"ജി.എൽ.പി.എസ് പെരുമ്പുന്ന/അക്ഷരവൃക്ഷം/ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
<poem>
ചൈനയെ തകർത്തെറിഞ്ഞു
പിറവികൊണ്ട രാക്ഷസൻകൊറോണ.
ലോകരാജ്യങ്ങൾക്ക് നേരെ മരണ
ഭാണ്ഡവുമായി ചീറിപ്പാഞ്ഞു
അടുക്കുന്നരാക്ഷസൻ.
പ്രപഞ്ചശക്തികളെ,
പ്രപഞ്ചശക്തികളെ
എന്തിനിവനെ ഭൂമിയിലേക്കയച്ചു.
സ്നേഹമാം മലർവാടിയിൽ
സ്നേഹിച്ചു കഴിയുന്ന ഞങ്ങളിന്ന്
ഭിതിയുടെ മുൾമുനയിൽ
ശാസ്ത്ര യുഗമേ,
ശാസ്ത്ര യുഗമേ,
ഈ മഹാമാരിയെ തളക്കണം.
പതിനായിരങ്ങൾ മരിച്ചുവീഴുന്നു,
ഗ്രാമങ്ങൾ വിതുമ്പുന്നു,
ലോകരാജ്യങ്ങൾ നടുങ്ങുന്നു.
മനുഷ്യകുലത്തിന് നാശത്തിനായി
പിറവികൊണ്ട രാക്ഷസൻ.
അകത്ത് അങ്ങിരിക്കണം, അകലെ നിൽക്കണം,
ശുചിത്വം നോക്കണം,
കാക്കണം നമ്മൾ
കനിയണം നമ്മൾ
സഹജീവിയാം മനുഷ്യനെയും
ജന്മനാടിനെയും.....
<poem>
<poem>
ചൈനയെ തകർത്തെറിഞ്ഞു
പിറവികൊണ്ട രാക്ഷസൻകൊറോണ.
ലോകരാജ്യങ്ങൾക്ക് നേരെ മരണ
ഭാണ്ഡവുമായി ചീറിപ്പാഞ്ഞു
അടുക്കുന്നരാക്ഷസൻ.
പ്രപഞ്ചശക്തികളെ,
പ്രപഞ്ചശക്തികളെ
എന്തിനിവനെ ഭൂമിയിലേക്കയച്ചു.
സ്നേഹമാം മലർവാടിയിൽ
സ്നേഹിച്ചു കഴിയുന്ന ഞങ്ങളിന്ന്
ഭിതിയുടെ മുൾമുനയിൽ
ശാസ്ത്ര യുഗമേ,
ശാസ്ത്ര യുഗമേ,
ഈ മഹാമാരിയെ തളക്കണം.
പതിനായിരങ്ങൾ മരിച്ചുവീഴുന്നു,
ഗ്രാമങ്ങൾ വിതുമ്പുന്നു,
ലോകരാജ്യങ്ങൾ നടുങ്ങുന്നു.
മനുഷ്യകുലത്തിന് നാശത്തിനായി
പിറവികൊണ്ട രാക്ഷസൻ.
അകത്ത് അങ്ങിരിക്കണം, അകലെ നിൽക്കണം,
ശുചിത്വം നോക്കണം,
കാക്കണം നമ്മൾ
കനിയണം നമ്മൾ
സഹജീവിയാം മനുഷ്യനെയും
ജന്മനാടിനെയും.....
</poem>
{{BoxBottom1
{{BoxBottom1
| പേര്=  ജ്യോതിക ഷാജി
| പേര്=  ജ്യോതിക ഷാജി
20:31, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭീതി
ചൈനയെ തകർത്തെറിഞ്ഞു
പിറവികൊണ്ട രാക്ഷസൻകൊറോണ.
ലോകരാജ്യങ്ങൾക്ക് നേരെ മരണ
ഭാണ്ഡവുമായി ചീറിപ്പാഞ്ഞു
അടുക്കുന്നരാക്ഷസൻ.
പ്രപഞ്ചശക്തികളെ,
പ്രപഞ്ചശക്തികളെ
എന്തിനിവനെ ഭൂമിയിലേക്കയച്ചു.
സ്നേഹമാം മലർവാടിയിൽ
സ്നേഹിച്ചു കഴിയുന്ന ഞങ്ങളിന്ന്
ഭിതിയുടെ മുൾമുനയിൽ
ശാസ്ത്ര യുഗമേ,
ശാസ്ത്ര യുഗമേ,
ഈ മഹാമാരിയെ തളക്കണം.
പതിനായിരങ്ങൾ മരിച്ചുവീഴുന്നു,
ഗ്രാമങ്ങൾ വിതുമ്പുന്നു,
ലോകരാജ്യങ്ങൾ നടുങ്ങുന്നു.
മനുഷ്യകുലത്തിന് നാശത്തിനായി
പിറവികൊണ്ട രാക്ഷസൻ.
അകത്ത് അങ്ങിരിക്കണം, അകലെ നിൽക്കണം,
ശുചിത്വം നോക്കണം,
കാക്കണം നമ്മൾ
കനിയണം നമ്മൾ
സഹജീവിയാം മനുഷ്യനെയും
ജന്മനാടിനെയും.....
ജ്യോതിക ഷാജി
4 A ജി.എൽ.പി.എസ്.പെരുമ്പുന്ന
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത