"ജി.എൽ.പി.എസ് പെരുമ്പുന്ന/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

20:27, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ചൈനയിൽ പൊട്ടി പുറപ്പെട്ട ' മാരി
കൊറോണയെന്നാദ്യം പേരിട്ട് ചൊല്ലി
പിന്നീടതിൻ പേരോ കൊ വിഡ് 19 ആക്കി നാം
സൂക്ഷ്മാണു വെങ്കിലും ഭീകരനാണിവൻ
ഭയമേറെയുണ്ടാക്കി മരണം വിതച്ചി വൻ
ആരാണു വലിയ വൻ ആരാണ് ചെറിയവൻ
ജാതിയുമില്ലാ മതവുമില്ലാ മനുഷ്യത്വമില്ലാത്ത മാനവ രൊക്കെയും
മാറുക മനുഷ്യത്വം പാതയിൽ ചേരുക
ഭയമാകെ മാറ്റുക തുടരട്ടെ ജാഗ്രത
തുരത്താം നമുക്കീ ഭൂലോക മാരിയെ
മാറാം പ്രകൃതി തൻ കാവലാളായി
മനസ്സു കോർക്കാം പുതിയൊരു
ലോക സൃഷ്ടിക്കായി നാം .

ശ്രിയ
5 A ജി.എൽ.പി.എസ്.പെരുമ്പുന്ന
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത