"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന മഹാമാരി..........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം! <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അവധിക്കാലം!  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ വൈറസ് എന്ന മഹാമാരി...........<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 6: വരി 6:


   
   
അവധിക്കാലമായതുകൊണ്ടുതന്നെ നേരം ഇത്തിരി വൈകി തന്നെയാണ് ഉറക്കമുണരൽ. പുറത്തു വരുമ്പോഴത്തേക്കും പത്രം എത്തിയിരിക്കും. പത്രത്തിൽ ഓരോ പേജിലും ഇടം പിടിച്ചിരിക്കുന്ന
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ് ), മിഡിൽ ഈസ്ററ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ് ), കോവിഡ് 19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യൂമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ (സാർസ് )  ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കും. ബ്രോന്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വര്ഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര,  പന്നി, കന്നുകാലികൾ ഇവയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്. സുനോട്ടിക്ക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്വറിലേക്ക് പകരുന്നവയാണ് എന്നർത്ഥം.................              
'കൊറോണ വൈറസ് ' , മറ്റു വാർത്തകൾ ഇതിലൂടെയൊക്കെ വിശദമായി ഒരു വായന നടത്തും .പ്രഭാത ഭക്ഷണത്തിനു ശേഷം വീട്ടിലെ അലമാരയ്ക്കുള്ളിൽ പതുങ്ങി യിരിക്കുന്ന പുസ്തകങ്ങളൊക്കെ വായിച്ച ശേഷം വീടു വൃത്തിയാക്കൽ, എല്ലാം അടുക്കി വെക്കൽ തുടങ്ങിയ പരിപാടികൾ.അമ്മയുടെ നിർദേശപ്രകാരം നമുക്ക് എല്ലായ്പ്പോഴും അത്യാവശ്യമായ് വരുന്ന ചില ഹിന്ദി വാക്കുകൾ പഠിക്കൽ.സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ജില്ലയിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. എല്ലായിടവും ഭീതിയുടെ നിഴലിൽ.ടി.വി യിൽ പുന സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന വിനോദ പരിപാടികളിലൂടെ ഒന്ന് കണ്ണോടിച്ച ശേഷം മുറ്റത്തേക്കിറങ്ങി. നാടെങ്ങും നിശ്ചലം .വീടിനു മുകളിലുള്ള റോഡിലൊന്നും ആരെയും കാണാനില്ല. എത്ര ആളും ബഹളവുമുള്ള റോഡായിരുന്നു അത്? എല്ലാം എത്ര പെട്ടെന്നാണ് നിശ്ശബ്ദമായത് . ഉച്ചഭക്ഷണത്തിനുശേഷം ഒരു പുസ്തകത്തിൽ കണ്ട ഒരു ചിത്രം നോക്കി ഒരു തുണിയിൽ തുന്നാൻ ശ്രമിച്ചു.ഉച്ചകഴിഞ്ഞാൽ ആകെയുള്ള ഉന്മേഷം ബാറ്റ്മിൻ്റൺ കളിയാണ് .വീടിൻ്റെ മുറ്റത്തിന് അപ്പുറം പോകാതെയുള്ള കളി .രാത്രി ഒരു ക്വിസ്സ് പ്രോഗ്രാം ഉണ്ടായിരുന്നു .കൊറോണ തന്നെ വിഷയം .എനിക്ക് നല്ല മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചു. ഭക്ഷണം കഴിച്ച് പല തരം കളിയിൽ ഏർപ്പെട്ടു. ഉറങ്ങാൻ കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല. 7D ക്ലാസിലെ ഓരോ ദിനങ്ങളും മനസ്സിൽ ഉദിച്ചു വന്നു. പല വിധത്തിൽ ആനന്ദവും ആഹ്ലാദവും ഉൾക്കൊണ്ട് നീണ്ടു പോയ ആ ദിനങ്ങൾ .... പിന്നീട് രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറക്കത്തിലേക്ക് മുഴുകി .




വരി 14: വരി 13:
   </p>
   </p>
{{BoxBottom1
{{BoxBottom1
| പേര്=   ലക്ഷ്മി നന്ദ .കെ
| പേര്=     ഫാത്തിമ ടി വി 
| ക്ലാസ്സ്=7. D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7. B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 25: വരി 24:
| color= 13    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 13    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

19:23, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ് എന്ന മഹാമാരി...........


മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ് ), മിഡിൽ ഈസ്ററ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ് ), കോവിഡ് 19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യൂമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ (സാർസ് ) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കും. ബ്രോന്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വര്ഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്. സുനോട്ടിക്ക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്വറിലേക്ക് പകരുന്നവയാണ് എന്നർത്ഥം.................

ഫാത്തിമ ടി വി
7. B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം