"എസ്സ്.എൻ.ജി.എസ്സ്.എച്ച്.എസ്സ് കടയ്ക്കോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/സൗഹൃദത്തിൻ വേദന | സൗഹൃദത്തിൻ വേദന]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/സൗഹൃദത്തിൻ വേദന | സൗഹൃദത്തിൻ വേദന]]
{{BoxTop1
| തലക്കെട്ട്= പോരാട്ടം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
ചൈനയിൽ നിന്നുമാ രോഗമുണർന്നു
രോഗത്തിൻ വേഗത ആകെഉയർന്നു
ഭൂഖണ്ഡം, രാജ്യങ്ങൾ വേർതിരിവില്ലാതെ
ലോകമെങ്ങുമീ രോഗം പടർന്നു
 
മരുന്നും മന്ത്രവും ഫലിക്കാതെ വന്നു
മാനവർതൻ ജീവൻ പൊലിഞ്ഞു
മരണത്തിൻ വേഗത ആകെുഉയർന്നു
രോഗികൾ തൻ എണ്ണം തീപോൽപടർന്നു
 
ഒത്തുചേരൽ വേണ്ട, യാത്രകൾ വേണ്ട
വീട്ടിലിരുപ്പത് കർശനമത്രെ
ജോലിയില്ലാതെയായ് കൂലിയില്ലാതെയായ്
വീട്ടിലെമ്പാടും കഷ്ടതമാത്രമായ്
 
ജോലിക്കായ് രാജ്യങ്ങൾ തേടിപോയവർ
വേഗത്തിൽ വാർത്തകേട്ട് ഭീതിയിലായ്
വീട്ടിലേക്കള്ള മാർഗ്ഗമടഞ്ഞത് ഓർത്ത്
കാത്തിരിപ്പത് ദൂരെ
 
രോഗത്തെ തോൽപ്പിച്ച്
ജീവന് വേണ്ടിയാ കാവൽ നിന്നത്
ഡോക്ടർമാർ നേഴ്സുമാർ
 
ജനങ്ങൾതൻ ഒറ്റക്കെട്ടിനുറപ്പതിൽ
രോഗത്തെ നേരിടാൻ മാർഗ്ഗങ്ങൾ തേടി
പേടിയല്ലവേണ്ടെന്നും ജാഗ്രതമതിയെന്നും
ടീച്ചർ പഠിപ്പിച്ചുതന്നു ഞങ്ങൾക്ക്
 
നന്ദിപറഞ്ഞാൽ തീരില്ലത്രെ
ജീവൻ രക്ഷിച്ച മാലാഖമാർക്കായ്
രോഗത്തെ നേരിടാൻ മാർഗ്ഗമതൊന്ന്
വീട്ടിലിരുന്ന് സുരക്ഷിതരാകുക
                           
                                                   
 
</poem> </center>
{{BoxBottom1
| പേര്=സ്വാതി.
| ക്ലാസ്സ്=  IX C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്. എൻ. ജി. എസ്.എച്ച്. എസ്, കടയ്ക്കോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39011
| ഉപജില്ല=വെളിയം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:59, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാട്ടം


ചൈനയിൽ നിന്നുമാ രോഗമുണർന്നു
രോഗത്തിൻ വേഗത ആകെഉയർന്നു
ഭൂഖണ്ഡം, രാജ്യങ്ങൾ വേർതിരിവില്ലാതെ
ലോകമെങ്ങുമീ രോഗം പടർന്നു

മരുന്നും മന്ത്രവും ഫലിക്കാതെ വന്നു
മാനവർതൻ ജീവൻ പൊലിഞ്ഞു
മരണത്തിൻ വേഗത ആകെുഉയർന്നു
രോഗികൾ തൻ എണ്ണം തീപോൽപടർന്നു

ഒത്തുചേരൽ വേണ്ട, യാത്രകൾ വേണ്ട
വീട്ടിലിരുപ്പത് കർശനമത്രെ
ജോലിയില്ലാതെയായ് കൂലിയില്ലാതെയായ്
വീട്ടിലെമ്പാടും കഷ്ടതമാത്രമായ്

ജോലിക്കായ് രാജ്യങ്ങൾ തേടിപോയവർ
വേഗത്തിൽ വാർത്തകേട്ട് ഭീതിയിലായ്
വീട്ടിലേക്കള്ള മാർഗ്ഗമടഞ്ഞത് ഓർത്ത്
കാത്തിരിപ്പത് ദൂരെ

രോഗത്തെ തോൽപ്പിച്ച്
ജീവന് വേണ്ടിയാ കാവൽ നിന്നത്
ഡോക്ടർമാർ നേഴ്സുമാർ

ജനങ്ങൾതൻ ഒറ്റക്കെട്ടിനുറപ്പതിൽ
രോഗത്തെ നേരിടാൻ മാർഗ്ഗങ്ങൾ തേടി
പേടിയല്ലവേണ്ടെന്നും ജാഗ്രതമതിയെന്നും
ടീച്ചർ പഠിപ്പിച്ചുതന്നു ഞങ്ങൾക്ക്

നന്ദിപറഞ്ഞാൽ തീരില്ലത്രെ
ജീവൻ രക്ഷിച്ച മാലാഖമാർക്കായ്
രോഗത്തെ നേരിടാൻ മാർഗ്ഗമതൊന്ന്
വീട്ടിലിരുന്ന് സുരക്ഷിതരാകുക
                            
                                                    

 

സ്വാതി.
IX C എസ്. എൻ. ജി. എസ്.എച്ച്. എസ്, കടയ്ക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത