ഉള്ളടക്കത്തിലേക്ക് പോവുക

"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/COVID 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13372 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= '''COVID 19 <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 33: വരി 33:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

18:55, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

COVID 19



കൊറോണ നാടുവാണീടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളവും ഇല്ല
വാഹനാപകടം തീരെയില്ല വട്ടം കൂടാനും
കുടിച്ചിടാനും നാട്ടിൻപുറങ്ങളിൽ ആരുമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിന് പോലും ജാഡ ഇല്ല
നേരമില്ലെന്ന് പരാതിയില്ല
ആരുമില്ലെന്ന തോന്നലില്ല
എല്ലാരും ഒന്നായിരുന്നതില്ല
 നന്നായി നമ്മൾ ജയം വരിക്കും.
 
                   

ഷിനാസ്
5 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത