"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി.എൽ.പി. | | സ്കൂൾ= ജി.എൽ.പി.എസ് കിഴക്കേത്തല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 48515 | | സ്കൂൾ കോഡ്= 48515 | ||
| ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} | |||
18:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അവധിക്കാലം
സ്കൂൾ കഴിയാത്ത അവധിക്കാലം ആണ്. ഇത് എല്ലാ അവധിക്കാലം പോലെയും അല്ല .ഇത് യാത്ര പോവാനും കളിക്കാനും പറ്റുന്നില്ല അതുകൊണ്ടുതന്നെ ഞങ്ങൾ വളരെ സങ്കടത്തിലാണ് കൊറോണ എന്ന വൈറസ് നമ്മുടെ ലോകം മുഴുവൻ കാർന്നുതിന്നുകയാണ് അതിനാൽ മുൻകരുതലായി ലോക്ഡൗൺപ്രഖ്യാപിച്ചിരിക്കയാണ് അത് കൊണ്ട് തന്നെ കഴിയുന്നതും ആളുകളുമായി കൂട്ടം കൂടി നിൽക്കുന്നത് പുറത്ത് പോവുന്നതും ഒഴിവാക്കുക അത്യാവശ്യത്തിന് പുറത്ത് പോയാൽ കൈകൾ സോപ്പിട്ടു കഴുകി വന്നതിന് ശേഷം മാത്രം വീട്ടിൽ കയറുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക വൃത്തിയുള്ള ആഹാരം മാത്രം കഴിക്കുക വൈറസ് തുമ്പുന്ന തിലൂടെയും ചുമക്കുന്നതിലൂടെയും ആണ് പടർന്നു പിടിക്കുന്നത് ഇത് തടയുന്നതിനായി തുമ്പും ബോയും ചുമക്കുമ്പോയും തൂവാല കൊണ്ടോ കൈ കൊണ്ടോ മറച്ചു പിടിക്കുക വിരുന്നു പോവാൻ ആഗ്രഹമുണ്ടെങ്കിലും നമ്മുടെ നാടിന്റെ നല്ലൊരു തീരുമാനത്തിൽ നമുക്ക് കൈ കോർത്ത് നിൽക്കാം ഇപ്പോൾ കുറച്ച് ദിവസമായിട്ട് രോഗങ്ങളുടെ എണ്ണം കുറയുന്നുണ്ട് അത് കൊണ്ട് തന്നെ പെട്ടെന്ന് നമ്മുടെ നാട് പൂർവസ്ഥിതിയിൽ ആവും എന്ന് കരുതാം അതിന് വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം