"സി.എം.എസ്.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
താൾ ശൂന്യമാക്കി |
|||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണ | |||
| color= 4 | |||
}} | |||
<center> <poem> | |||
നമ്മുടെ ഭൂമി എന്ന ഗ്രഹത്തിലും | |||
പുതിയ ഒരു അഥിതി വന്നു നിപ്പ .... | |||
നിപ്പ പോയി പ്രളയം പോയി | |||
കൊറോണ എന്ന വൈറസ് വന്നു | |||
അമേരിക്ക, ഇറ്റലി, ചൈന , ഇന്ത്യ... | |||
എന്നിങ്ങനെ രാജ്യങ്ങളിൽ കൊറോണ നടക്കുന്നു | |||
കൊറോണയെ തകർക്കാൻ ആരോഗ്യസേവകർ പരിശ്രമിക്കുന്നു | |||
കൊറോണ കാരണം മരണം അടയുന്നു | |||
കുറച്ചു ആളുകൾ മാത്രം രക്ഷനേടുന്നു | |||
എവിടെയും കൂട്ടുകൂടി നടക്കുന്നവരുടെ അടുത്ത് പോലീസ് എത്തുന്നു | |||
പണിയുമില്ല കാശുമില്ല ആളുകൾ ഇങ്ങനെ ജീവിക്കുന്നു | |||
രാവിലെ കൊറോണയും രാത്രി കള്ളനും | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആര്യനന്ദ | |||
| ക്ലാസ്സ്=7 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സി.എം.എസ്.യു.പി.എസ് തളിക്കുളം | |||
| സ്കൂൾ കോഡ്= 24572 | |||
| ഉപജില്ല= വലപ്പാട് | |||
| ജില്ല=തൃശ്ശൂർ | |||
| തരം= കവിത | |||
| color= 4 | |||
}} | |||
{{Verification|name=Sunirmaes| തരം= കവിത}} | |||
18:28, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
നമ്മുടെ ഭൂമി എന്ന ഗ്രഹത്തിലും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത