"ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=pkgmohan|തരം=ലേഖനം}} |
17:46, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കേരളം
'കേരളം' -ദൈവത്തിന്റെ സ്വന്തം നാട് ! പ്രകൃതി ഭംഗിയിൽ ദൈവം ഇത്രയേറെ കനിഞ്ഞ മറ്റൊരു നാടുണ്ടെന്നത് സംശയാർഹമാണ് . മലനാടും ഇടനാടും കുട്ടനാടുമെല്ലാം കൊച്ചുകേരളത്തിന്റെ പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടുന്നവയാണ് . നാളികേരത്തിന്റെ ജന്മനാട് എന്ന വിശേഷപ്പേരുകൂടി കൊച്ചു കേരളം വഹിക്കുന്നു. നാൽപ്പത്തിനാല് നദികൾ കേരളത്തിലൂടെ കുണുങ്ങിയൊഴുകുന്നു. ടൂറിസ്റ്റുകളെ മാടിവിളിക്കുന്നവയാണ് നമ്മുടെ നാടിന്റെ പച്ചപ്പ് . വ്യക്തിശുചിത്വത്തിലും സമൂഹശുചിത്വത്തിലുമെല്ലാം മലയാളികൾ ഏറെ മുന്നിലാണ് ജാതിയും മതവും മറന്ന് സ്നേഹത്തൊടെയും സാഹോദര്യത്തോടെയും മലയാളികൾ സഹവസിക്കുകയാണ് ഈ നാട്ടിൽ. സാക്ഷരതയുടെ കാര്യത്തിൽ ഏറെ മുന്നിട്ട് നിൽക്കുകയാണ് . എല്ലുമുറിയെ പണിത് പല്ലു മുറിയെ തിന്നുന്ന ആരോഗ്യവാന്മാരായ മലയാളികൾ ഈ നാടിന്റെ പ്രധാന സമ്പത്താണ് .
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം