ഉള്ളടക്കത്തിലേക്ക് പോവുക

"ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്/ പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
Naseejasadath (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  പനി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
നാടാകെ പനി ,എങ്ങും പനി
അയ്യോ! പേടി നെട്ടോട്ടം!
എല്ലാപേരും വെവ്വേറെ,
കൈയും മേലും സോപ്പിൽ മുങ്ങി.
മാസ്കും കെട്ടി നടപ്പാണ്.
കല്പനകൾ പാലിച്ചെല്ലാരും
വീട്ടിലിരിപ്പാണ്.
അച്ഛനു പേടി, എനിക്കു പേടി
അവനു, പേടി അമ്മക്കും പേടി,
എന്തൊരു മാറ്റം നാടാകെ!
എന്തൊരു കാലം ഇതെന്ന് ?
കേരളമെന്നേ ഒറ്റക്കെട്ട്.
ഈ മാരിയെ തുരത്താനായ്,
മുഖ്യനും ടീച്ചറും ഒപ്പമുണ്ട്.
ഞങ്ങളെല്ലാം മുന്നോട്ട് !
ഞങ്ങളെല്ലാം മുന്നോട്ട് !!
</poem> </center>
{{BoxBottom1
| പേര്= വിദ്യ വി. 
| ക്ലാസ്സ്= ക്ലാസ്സ്- 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ശ്രേയ എൽ പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42626
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Naseejasadath|തരം= കവിത}}

17:27, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം