"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/പെയ്തൊഴിയാതെ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പെയ്തൊഴിയാതെ മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=  6  !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  6  !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

16:35, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പെയ്തൊഴിയാതെ മഹാമാരി

അഖിലം വിറയ്ക്കുന്നു ദൈവമെ 'കൊറോണ തൻ മഹാമാരിയിൽ
മരണ മൊഴികൾ മുഴങ്ങുന്നു എങ്ങുമെ' വിജനമാമെൻ കൊച്ചു കേരളം .

കാലമെ നീ ഇന്നെവിടേക്കാ...... ഏറെ പരിഭ്രാന്തിയിലായി പോയ് ഞങ്ങൾ. '
വിജനമായി പോയെൻ വിദ്യാലയം അറിവ് പകരുമെൻ ഗുരുക്കളും  :

കാലമെ നീ കൊണ്ടുവന്നൊരീ മഹാമാരിയിൽ ഇന്ന് ശൂന്യമായി
പോയെൻ ലോകം ....കൂരിരുട്ടായി പോയി എങ്ങുമെ

തൻ കുഞ്ഞു മക്കളെ കാണുവാനാകാതെ ഇടനെഞ്ചു പൊട്ടി കരയുന്നു പ്രവാസിയും
ഭൂമിയിൽ വന്നുദിക്കുന്നു ദൈവങ്ങൾ പല പല രൂപത്തിലും ഭാവത്തിലും

ഈ മരണഭയത്തിൽ നിന്നും എന്നു കരകയറാനാകും ഞങ്ങൾക്ക്
നന്മകൾ വാഴുമെൻ വിദ്യാലയത്തിൽ ചുവട്ടിൽ എന്നിനി മുഖാമുഖം കാണും ഞങ്ങൾ:

കാലമെ നീ ഒന്നു കേൾക്കുക.... നീ കൊണ്ടുവന്നൊരീ വിപത്തിനെ '
നീ തന്നെ തിരിച്ചെടുത്തീടുക ..വരും തലമുറയ്ക്കൊരു പുതു ജീവൻ നൽകാൻ. ....

 

അശ്വിൻ S A
8C എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത