"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ്റ്റേ അറ്റ് ഹോം (stay at home" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്റ്റേ അറ്റ് ഹോം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= ശ്രീനന്ദ കെ     
| പേര്= ശ്രീനന്ദ കെ     
| ക്ലാസ്സ്=മുന്നാം തരം      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

16:02, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റേ അറ്റ് ഹോം

അവധിക്കാലം വരവായി
 ഉല്ലാസത്തിന് നാളായി
 പഠിച്ച കളികൾ കളിച്ചു രസിക്കാൻ
തരിശു ഭൂമികൾ തയ്യാറായി
 പുഴയിലെ വെള്ളം ഇറങ്ങി നിന്ന്
 മുങ്ങാം കുഴികൾ പഠിക്കാനയി
മാവിൻ ചോട്ടിൽ കാത്തു കിടക്കാൻ
 കുട്ടികളിവീടുകൾ തയ്യാറായി
 നിനച്ചിരിക്കാത്തവതരിച്ചു
 ലോകത്താകെ പകരാനായി
കാണാനൊട്ടും പറ്റില്ലെങ്കിലും
ഭീകരനാണ് വൈറസ്
 അകത്തിരിക്കാൻ ആജ്ഞാപിച്ചു
അകത്തിരുന്നു നാമെല്ലാം


 

ശ്രീനന്ദ കെ
3 മുണ്ടേരി എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത