"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/മുന്നേറാം ശക്തിയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുന്നേറാം ശക്തിയോടെ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മുന്നേറാം ശക്തിയോടെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മുന്നേറാം ശക്തിയോടെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
    <p> ഇന്ന് ഈ ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാ വ്യാതിയാണ് കൊറോണ വൈറസ്. വെറും ഒരു സോപ്പ് വെള്ളത്തിന്റെ ആയുസ്സ് മാത്രമുള്ള വൈറസ് ; ഇന്ന് ലോകത്തെ മുഴുവൻ കീഴടക്കി എന്നത് തികച്ചും ദുഃഖകരമായ ഒരു അവസ്ഥയാണ്.  
  <p align=justify>ഇന്ന് ഈ ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാ വ്യാധിയാണ് കൊറോണ വൈറസ്. വെറും ഒരു സോപ്പ് വെള്ളത്തിന്റെ ആയുസ്സ് മാത്രമുള്ള വൈറസ് ; ഇന്ന് ലോകത്തെ മുഴുവൻ കീഴടക്കി എന്നത് തികച്ചും ദുഃഖകരമായ ഒരു അവസ്ഥയാണ്.</p align=justify>
          എന്താണ് ഈ കൊറോണ വൈറസ് ? മൃഗങ്ങളിലോ മനുഷ്യരിലോ അസുഖമുണ്ടാക്കുന്ന ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ.പനി, ചുമ, വരണ്ട ചുമ എന്നിവയാണ് കോവിഡ് 19 -ന്റെ സാധാരണയായി ലക്ഷണങ്ങൾ. ചില രോഗികൾക്ക് വേദനയും, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവ ഉണ്ടാകാം.  
<p align=justify>എന്താണ് ഈ കൊറോണ വൈറസ് ? മൃഗങ്ങളിലും മനുഷ്യരിലും അസുഖമുണ്ടാക്കുന്ന ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. പനി, ചുമ, വരണ്ട ചുമ എന്നിവയാണ് കോവിഡ് 19 -ന്റെ സാധാരണയായി ലക്ഷണങ്ങൾ. ചില രോഗികൾക്ക് വേദനയും, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവ ഉണ്ടാകാം. കോവിഡ് 19 വൈറസ് നാണയങ്ങളിലൂടെയോ, നോട്ടുകളിലൂടെയോ പകരുമെന്നത് സ്ഥിരീകരിക്കാനോ നിരാകരിക്കാനോ നിലവിൽ തെളിവുകൾ ഒന്നുമില്ല. രോഗ ബാധിതനായ ഒരാൾ ചുമ, തുമ്മൽ അല്ലെങ്കിൽ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന തുള്ളികളിലൂടെ പകരാം. ഈ തുള്ളികൾ വായുവിൽ തൂങ്ങാൻ കഴിയാത്തത്ര ഭാരമുള്ളവയാണ് അവ. വേഗത്തിൽ നിലകളിലോ ഉപരിതലത്തിലോ വീഴുന്നു.</p align=justify>
കോവിഡ് 19 വൈറസ് നാണയങ്ങളിലൂടെയോ, നോട്ടുകളിലൂടെയോ പകരമെന്നത് സ്ഥിതികരിക്കാനോ നിരാകരിക്കാനോ നിലവിൽ തെളിവുകൾ ഒന്നുമില്ല. രോഗ ബാധിതനായ ഒരാൾ ചുമ, തുമ്മൽ അല്ലെങ്കിൽ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന തുള്ളികളിലൂടെ പകരാം. ഈ തുള്ളികൾ വായുവിൽ തൂങ്ങാൻ കഴിയാത്തത്ര ഭാരമുള്ളവയാണ് അവ. വേഗത്തിൽ നിലകളിലോ ഉപരിതലത്തിലോ വീഴുന്നു.
<p align=justify>ഈ അവസ്ഥയിൽ നമ്മൾക്ക് ചെയ്യാൻ ഒന്ന് മാത്രമേ ഉള്ളു, നേരിടുക പതറാതെ മുന്നോട്ടു കുതിച്ചുയരുക. അതിനായി നമ്മൾ വീടുകളിൽ സുരക്ഷിതരായിരിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക. ഈ മഹാ വിപത്തിനെ എന്നെന്നേക്കുമായി ഈ ലോകത്തിൽ നിന്ന് ഇല്ലാതാക്കാം. കൈകോർക്കാം ; ഒന്നാകാം.... </p align=justify>
      ഈ അവസ്ഥയിൽ നമ്മൾക്ക് ചെയ്യാൻ ഒന്ന് മാത്രമേ ഉള്ളു, നേരിടുക പതറാതെ മുന്നോട്ടു കുതിച്ചുയരുക അതിനായി നമ്മൾ വീടുകളിൽ സുരക്ഷിതരായിരിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക. ഈ മഹാ വിപത്തിനെ എന്നെന്നേക്കുമായി ഈ ലോകത്തിൽ നിന്ന് ഇല്ലാതാക്കാം. കൈകോർക്കാം ; ഒന്നാകാം.... </p>  
{{BoxBottom1
{{BoxBottom1
| പേര്= ജെസീന്ത ജോസഫ്
| പേര്= ജെസീന്ത ജോസഫ്
| ക്ലാസ്സ്= 9A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 31043
| ഉപജില്ല=  ഏറ്റുമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഏറ്റുമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം= ലേഖനം  }}

15:46, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുന്നേറാം ശക്തിയോടെ

ഇന്ന് ഈ ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാ വ്യാധിയാണ് കൊറോണ വൈറസ്. വെറും ഒരു സോപ്പ് വെള്ളത്തിന്റെ ആയുസ്സ് മാത്രമുള്ള വൈറസ് ; ഇന്ന് ലോകത്തെ മുഴുവൻ കീഴടക്കി എന്നത് തികച്ചും ദുഃഖകരമായ ഒരു അവസ്ഥയാണ്.

എന്താണ് ഈ കൊറോണ വൈറസ് ? മൃഗങ്ങളിലും മനുഷ്യരിലും അസുഖമുണ്ടാക്കുന്ന ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. പനി, ചുമ, വരണ്ട ചുമ എന്നിവയാണ് കോവിഡ് 19 -ന്റെ സാധാരണയായി ലക്ഷണങ്ങൾ. ചില രോഗികൾക്ക് വേദനയും, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവ ഉണ്ടാകാം. കോവിഡ് 19 വൈറസ് നാണയങ്ങളിലൂടെയോ, നോട്ടുകളിലൂടെയോ പകരുമെന്നത് സ്ഥിരീകരിക്കാനോ നിരാകരിക്കാനോ നിലവിൽ തെളിവുകൾ ഒന്നുമില്ല. രോഗ ബാധിതനായ ഒരാൾ ചുമ, തുമ്മൽ അല്ലെങ്കിൽ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന തുള്ളികളിലൂടെ പകരാം. ഈ തുള്ളികൾ വായുവിൽ തൂങ്ങാൻ കഴിയാത്തത്ര ഭാരമുള്ളവയാണ് അവ. വേഗത്തിൽ നിലകളിലോ ഉപരിതലത്തിലോ വീഴുന്നു.

ഈ അവസ്ഥയിൽ നമ്മൾക്ക് ചെയ്യാൻ ഒന്ന് മാത്രമേ ഉള്ളു, നേരിടുക പതറാതെ മുന്നോട്ടു കുതിച്ചുയരുക. അതിനായി നമ്മൾ വീടുകളിൽ സുരക്ഷിതരായിരിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക. ഈ മഹാ വിപത്തിനെ എന്നെന്നേക്കുമായി ഈ ലോകത്തിൽ നിന്ന് ഇല്ലാതാക്കാം. കൈകോർക്കാം ; ഒന്നാകാം....

ജെസീന്ത ജോസഫ്
9എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം