"സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/*ഹമ്പോ.. കൊറോണയമ്മാവൻ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= *ഹമ്പോ.. കൊറോണയമ്മാവൻ* <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:


{{BoxBottom1
{{BoxBottom1
| പേര്= Ronak ilhan
| പേര്= റൊണാക് ഇൽഹാൻ
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 32: വരി 32:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

15:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

*ഹമ്പോ.. കൊറോണയമ്മാവൻ*

പേടിച്ചോടല്ലേ..
വ്യാധിപിടിക്കല്ലേ..
അങ്ങനെയൊന്നും പോയീടില്ല
കൊറോണയമ്മാവൻ..

വീട്ടിലൊതുങ്ങീടു..
കൈകൾ കഴുകീടു..
മടികൂടാതെ മാസ്ക് ധരിച്ചും
അകലം പാലിക്കു..

നല്ലതു ചെയ്തീടു..
അറിവു പകർന്നീടു..
ഒറ്റക്കെട്ടായി പ്രതിരോധിക്കാം
കൊറോണയമ്മാവനെ..

റൊണാക് ഇൽഹാൻ
2 B സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത