"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/മഹാമാരി|മഹാമാരി]] {{BoxTop1 | തലക്കെട്ട്= മഹാമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:33, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


കൊറോണ വൈറസേ
 നീ എന്തിനാണ് വന്നത്
എത്ര പേരുടെ ജീവൻ
നീ കവർന്നു
എന്നു നീ ഈ ലോകത്തു നിന്നു പോകും
നിന്നെ ഞങ്ങൾ അതിജീവിക്കും
കൈ കഴുകിയും
മാസ്ക്ക് ധരിച്ചും
നിന്നെ ഞങ്ങൾ അകറ്റി നിർത്തും
അടുക്കുവാൻ വേണ്ടി തൽക്കാലം ഞങ്ങൾ അകന്നു നിൽക്കും.
 

ആര്യദേവ് എസ്
4 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത