"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഞാനാര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാനാര് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:29, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാനാര്


  ഞാനാരാണെന്നറിയാമോ ഞാനാണല്ലോ കൊറോണ. ജാഗ്രത നിങ്ങൾ പാലിച്ചാൽ.
   എന്നെ നിങ്ങൾക്കൊഴിവാക്കാം


.മരുന്നുമില്ല മന്ത്രവുമില്ല. നിങ്ങൾക്കെന്നെ ഒഴിവാക്കാൻ
ഐക്യത്തോടെ പ്രവർത്തിച്ചാൽ
നിങ്ങൾക്കെന്നെ ഒഴിവാക്കാം

ഭീകര വൈറസ് ഞാനാണേ
ലോകം മുഴുവൻ ഞാനാണേ
അകലം നിങ്ങൾ പാലിച്ചാൽ
നിങ്ങൾക്കെന്നെ ഒഴിവാക്കാം

 

ഷേഘ കെ
7 ബി [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത