"ഗണപതിവിലാസം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:10, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശലഭo

കണ്ടോ കണ്ടോ കുട്ടികളേ
 തോട്ടം നിറയെ പൂമ്പാറ്റ
 നാനാ വർണ്ണ പൂമ്പാറ്റ
കൂട്ടം കൂട്ടം പൂമ്പാറ്റ
അങ്ങോട്ട് ഇങ്ങോട്ടോടുന്നു
താണും പൊന്തിയും പോകുന്നു
പൊന്നിൻയഴകല പോലെ പോകുന്നു
കണ്ടോ കണ്ടോ കുട്ടികളേ
 തോട്ടം നിറയെ പൂമ്പാറ്റ .
 

വൈഭവ്
2 ഗണപതി വിലാസം എൽപി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത