"ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മൾ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മൾ... <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:10, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മൾ...

ഓർത്തീടുക നാം എപ്പോഴും
നമ്മുടെ വീടുംപരിസരവും
ശുചിയായി തന്നെ ഇരിക്കേണം
ഓർത്തീടുക നാം എപ്പോഴും
നമ്മുടെ പുഴയും തോടുകളും
ശുചിയായി തന്നെ ഇരിക്കേണം
ഓർത്തീടുക നാം എപ്പോഴും
കൈകൾ നന്നായി കഴുകേണം
വ്യക്തി ശുചിത്വം നോക്കേണം
ഓർത്തീടുക നാം എപ്പോഴും
ആൾക്കൂട്ടത്തിൽ പോകരുത്
വീട്ടിൽ തന്നെ ഇരിക്കേണം
ഓർത്തീടുക നാം എപ്പോഴും
നല്ലൊരു നാളെ പൂലരാനായ്
ഒറ്റക്കെട്ടായി മുന്നേറാം..

 

പാർവതി. എ൯. എസ്
2 ഏച്ചൂർ ഈസ്റ്റ് എൽ. പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത