"ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ചെറുത്തു നിൽക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം ചെറുത്തു നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

14:07, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം ചെറുത്തു നിൽക്കാം
                                                                          പ്രതിരോധിക്കാം ചെറുത്തു നിൽക്കാം

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാ൯ ശ്രദ്ധിക്കുകയാണെന്ന മഹത് വചനം ഓർത്തു പോകുകയാണ് നാമെല്ലാവരും.

പണ്ട് മുതൽ പല തരത്തിലുള്ള മഹാ രോഗങ്ങൾ നമ്മളെ വേട്ടയാടിയിരുന്നു. വസൂരി, പോളിയോ പോലുള്ള മഹാ രോഗങ്ങൾ നമ്മളെ വേട്ടയാടിയെങ്കിലും അതിനെ തുരത്താനായി പല പ്രതിരോധ കുത്തിവെപ്പുകളും കണ്ടു പിടിച്ചു. അതിനുശേഷം നിപ എന്ന രോഗവും നമ്മളെ കീഴടക്കാ൯ ശ്രമിച്ചു.എന്നാൽ നമ്മുടെ ഭരണാധികാരികളുടേയും ആരോഗ്യ പ്രവർത്തകരുടേയും കഠിനാധ്വാനത്തി൯െറ ഫലമായി നമുക്ക് അതിനേയും തുരത്താ൯ സാധിച്ചു.

നമ്മളെ തകർത്ത് കളഞ്ഞ ഒരു മഹാ വ്യാധിയായിട്ടാണ് കൊറോണ വൈറസ് നമ്മളെ കീഴടക്കിയിരിക്കുന്നത്. ഇതിനെ പ്രധിരോധിക്കാനുള്ള കഠിന പ്രയത്നത്തിലാണ് നാമെല്ലാം.

ലോക്കഡൗൺ പോലുള്ള അടച്ചുപൂട്ടൽ പ്രഖ്യാപിച്ചുകൊണ്ട് വീട്ടിലിരുന്ന് അതിനെ പ്രതിരോധിക്കുകയാണ് നാമോരോരുത്തരും. അതിലും നമ്മൾ വിജയം കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും ഇത്തരത്തിലുള്ള മഹാവ്യാധികൾ വരാതിരിക്കാ൯ നമ്മളെല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.

ദേവ്ന.എം
4 ഏച്ചൂർ ഈസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം