"മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂച്ചയ്ക്കാരു മണികെട്ടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പൂച്ചയ്ക്കാരു മണികെട്ടും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= കഥ}} |
14:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പൂച്ചയ്ക്കാരു മണികെട്ടും
ഒരിക്കൽ ഒരു കാട്ടിൽ ഒരു പൂച്ചയും എലിയും താമസിച്ചിരുന്നു. പൂച്ച മഹാ വികൃതിയായ ആയിരുന്നു. എല്ലാവരെയും ഉപദ്രവിക്കും. ആർക്കും അതിനെ ഇഷ്ടമല്ലായിരുന്നു. പൂച്ചയ്ക്ക് എന്തെങ്കിലും ഒരു പണി കൊടുക്കണം എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെയിരിക്കെ പൂച്ചയുടെ പിറന്നാൾ വന്നു. പിറന്നാൾ സമ്മാനമായി എലി പൂച്ചയ്ക്കൊരു മണി ആണ് കൊടുത്തത്. എലി പൂച്ച യുടെ കഴുത്തിൽ മണി കെട്ടികൊടുത്തു. അങ്ങനെ ആ പൂച്ച വരുന്ന ശബ്ദം എല്ലാവർക്കും കേൾക്കാൻ കഴിഞ്ഞു. എല്ലാവർക്കും സന്തോഷമായി.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ