"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്='''ശുചിത്വവും കൊറോണയും''' <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mohammedrafi| തരം= ലേഖനം}} |
12:50, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വവും കൊറോണയും
നമ്മുടെ ലോകം ഒരു വലിയ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് മാനവരാശി എല്ലാവരും ഒറ്റക്കെട്ടായി എന്നാൽ മാത്രമേ നമുക്ക് ഈ വലിയ മഹാമാരിയിൽ നിന്നു രക്ഷപ്പെടാൻ കഴിയുകയുള്ളൂ ഇതിന് നമ്മൾ നമ്മുടെ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന കാര്യങ്ങൾ യഥാക്രമം പാലിക്കേണ്ടതുണ്ട് ഇതിൽ പ്രധാനപെട്ടതാണ് ശുചിത്വം ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനെ നേരിടുവാൻ നമ്മൾ ആവശ്യമില്ലാതെ പുറത്തോട്ട് ഇറങ്ങരുത് കൈകൾ ഇടയ്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം രണ്ടു നേരമെങ്കിലും കുളിക്കണം നാം ഓരോരുത്തരും നമ്മുടെ ആരോഗ്യം ചീത്തയായി സൂക്ഷിച്ചാൽ അതോടൊപ്പം നമ്മുടെ സമൂഹം തന്നെ വിപത്തിൽ നിന്ന് രക്ഷപ്പെടുക തന്നെ ചെയ്യും അതിനു നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം നമ്മുടെ രാജ്യത്ത് നിന്ന് ഈ വലിയ വിപത്തിനെ നമ്മൾ തുടച്ചു നീക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം