"കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 1 }} </article> </center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=          1
| color=          1
}}
}}
</article> </center>
<p>
             മനുഷ്യന്റെ ഉത്ഭവകാലം മുതലെ രോഗങ്ങളും പക൪ച്ചവ്യാധികളും അവനെ വേട്ടയാടാൻ തുടങ്ങിയിട്ടുണ്ട്. പണ്ടു കാലത്ത് ഈ രോഗങ്ങൾ ദൈവ കോപമാണെന്നും മറ്റു പലതുമാണെന്നുമായിരുന്നു പലരും വിശ്വസിച്ചുപോന്നിരുന്നത് എനാൽ പുരാതന കാലംമുതൽ നടത്തിവന്നിരുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായി ചില സൂക്ഷമ ജീവികളാണ് അത്തരം രോഗങ്ങൾക്ക് കാരണമെന്ന് ഗവേഷക൪ കണ്ടെത്തി.  

വരി 10: വരി 10:
         ഒരുനാടിന്റെ ശുചിത്വം പരിപാലിക്കുന്നതിൽ പ്രാദേശിക ഭരണകൂടത്തിന് വലിയ ഉത്തരവാദിത്വമാണുള്ളത്.മഴക്കാലത്തിനുമുമ്പ് ഒാടകൾ വൃത്തിയാക്കുകയും പട്ടണങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും കെട്ടികിടക്കുന്ന മാലിന്യങ്ങളും പാഴ് വസ്തുക്കളും നി൪മാ൪ജനം ചെയ്യുകയും വഴി മഴക്കാലരോഗ സാധ്യതകൾ ഇല്ലാതാക്കാം.പൊതുജനാരോഗ്യം ഇതു വഴി സംരക്ഷാക്കാവുന്നതാണ്. മാലിന്യങ്ങൾ വീടുകളിലും സ്ഥാപങ്ങളിലും സംസ്ക്കരിക്കുകയാണെങ്കിൽ ഒരു പരുധിവരെ രോഗങ്ങൾ തടയാൻ സാധിക്കും.

       വ്യക്തിശുചിത്വം ഗൃഹശുചിത്വം പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ.ശുചിത്വപരിപാലനത്തിലെ പോരായ്മകളാണ് തൊണ്ണൂറുശതമാനം രോഗങ്ങൾക്കും കാരണമാകുന്നത്. നല്ല ശുചിത്വംശിലം സായത്തമാക്കുകയാണ് രോഗപ്രതിരോധത്തിന് ആവശ്യം

</p>
{{BoxBottom1
{{BoxBottom1
| പേര്=  മുഹമ്മദ് റിദാൻ
| പേര്=  മുഹമ്മദ് റിദാൻ
വരി 23: വരി 23:
| color=      3
| color=      3
}}
}}
{{verification|name=MT_1206| തരം= ലേഖനം}}

12:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

മനുഷ്യന്റെ ഉത്ഭവകാലം മുതലെ രോഗങ്ങളും പക൪ച്ചവ്യാധികളും അവനെ വേട്ടയാടാൻ തുടങ്ങിയിട്ടുണ്ട്. പണ്ടു കാലത്ത് ഈ രോഗങ്ങൾ ദൈവ കോപമാണെന്നും മറ്റു പലതുമാണെന്നുമായിരുന്നു പലരും വിശ്വസിച്ചുപോന്നിരുന്നത് എനാൽ പുരാതന കാലംമുതൽ നടത്തിവന്നിരുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായി ചില സൂക്ഷമ ജീവികളാണ് അത്തരം രോഗങ്ങൾക്ക് കാരണമെന്ന് ഗവേഷക൪ കണ്ടെത്തി. ചില പക്ഷികൾ പ്രാണികൾ എലി തുടങ്ങിയ ജീവികൾ രോഗവാഹകരാണെന്നു കണ്ടെത്തുകയുണ്ടായി. ശുചിത്വമില്ലായ്മയാണ് പല രോഗങ്ങളേയും ക്ഷണിച്ചവരുത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താൽതന്നെ ശുചിത്വം ജീവരക്ഷാകരമായ ഒരു കാര്യമാണെന്നു പറയാം. ശുചിത്വം ആളുകളുടെ ജീവിത സാഹചര്യത്തയും പാരമ്പര്യത്തേയും ആശ്രയിച്ചാണിരിക്കുന്നത്. ജലദൗ൪ലഭ്യമുള്ളതും മാലിന്യനി൪മാ൪ജനസൗകര്യങ്ങൾ കുറഞ്ഞതുമായ സ്ഥലങ്ങള്ൽ ശുചിത്വ പരിപാലനം എറെ ബുദ്ധിമുട്ടേറിയതാണ്. അക്കാരണത്താൽതന്നെ അവിടങ്ങളിൽ രൊഗവ്യാപന സാധ്യത വളരെ കൂടുതലാണ്. കുഞ്ഞുങ്ങളിൽമുതൽ മുതിർന്നവരിൽ വരെ വ്യക്തി ശുചിത്വം ശീലമാക്കിയേതീരൂ.ടോയിലറിൽ പൊയതിന്നുശേഷവും ആഹാരസാധനങ്ങൾ ഭക്ഷിക്കുന്നതിന്നുമ്പും, പലരിലൂടെയും കൈമാറിവരുന്ന കോയിനും കറൻസിയും കൈകാര്യം ചെയ്തശേഷവും കൈകൾ സോപ്പ് ഉപയോഗിച്ചു ശുദ്ധിവരുത്തുകയെന്നത് നിത്യ ജീവിതത്തിൽ ശീലമാക്കെണ്ട ശുചിത്വ ശീലങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ആഹാസാധനങ്ങൾ പലവിധത്തിൽ മലിനമാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അവയെപ്പോഴും അടച്ചുവയ്ക്കേണ്ടതാണ്. ഈച്ച കൊതുക് ചെറുപ്രാണികൾ എലി പാറ്റ തുടങ്ങിയവയുടെ വീട്ടിലെത്താത്തവിധം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എല്ലാ ആഴ്ചയും വീടും പരിസരവും വ‍‍ൃത്തിയാക്കുകയും കുറഞ്ഞത് വ൪ഷത്തിൽ ഒരുതവണയെങ്കിലും വീടുമുഴുവൻ ശുചിയാക്കുന്നതിൽ നാം ശ്രദ്ധചെലുത്തേണ്ടതുമാണ്.ഇതുകൊണ്ട് ഒരു പരിധിവരെ അപകടകാരികളായ ജീവികളുടെയും മറ്റും സാനിധ്യം ഇല്ലാതാക്കാം. അതുവഴി രോഗങ്ങൾ വരുന്നതും തടയാം. ഒരുനാടിന്റെ ശുചിത്വം പരിപാലിക്കുന്നതിൽ പ്രാദേശിക ഭരണകൂടത്തിന് വലിയ ഉത്തരവാദിത്വമാണുള്ളത്.മഴക്കാലത്തിനുമുമ്പ് ഒാടകൾ വൃത്തിയാക്കുകയും പട്ടണങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും കെട്ടികിടക്കുന്ന മാലിന്യങ്ങളും പാഴ് വസ്തുക്കളും നി൪മാ൪ജനം ചെയ്യുകയും വഴി മഴക്കാലരോഗ സാധ്യതകൾ ഇല്ലാതാക്കാം.പൊതുജനാരോഗ്യം ഇതു വഴി സംരക്ഷാക്കാവുന്നതാണ്. മാലിന്യങ്ങൾ വീടുകളിലും സ്ഥാപങ്ങളിലും സംസ്ക്കരിക്കുകയാണെങ്കിൽ ഒരു പരുധിവരെ രോഗങ്ങൾ തടയാൻ സാധിക്കും. വ്യക്തിശുചിത്വം ഗൃഹശുചിത്വം പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ.ശുചിത്വപരിപാലനത്തിലെ പോരായ്മകളാണ് തൊണ്ണൂറുശതമാനം രോഗങ്ങൾക്കും കാരണമാകുന്നത്. നല്ല ശുചിത്വംശിലം സായത്തമാക്കുകയാണ് രോഗപ്രതിരോധത്തിന് ആവശ്യം

മുഹമ്മദ് റിദാൻ
4 A K V U P S VADAKKUMPURAM
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം